കേരളത്തിനു വീണ്ടുമൊരു പിറന്നാൾ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ, നമ്മുടെ മാത്രം സ്വന്തമെന്നു പറയാൻ എത്രയെത്ര ഉദാഹരണങ്ങൾ; മറ്റെങ്ങുമില്ലാത്ത ആഘോഷങ്ങൾ, ആചാരങ്ങൾ, കാർഷിക വിളകൾ...ഒരു നാടിന്റെ തനതു കാർഷിക, കരകൗശല, ഭക്ഷ്യ, വ്യവസായ ഉൽപന്നങ്ങൾക്കുള്ള അംഗീകാരമായി നൽകപ്പെടുന്ന ഭൗമസൂചികാ പദവി (ജിഐ ടാഗ്) ലഭിച്ച ഒട്ടേറെ വസ്തുക്കൾ കേരളത്തിലുണ്ട്. പരിചയപ്പെടാം, മലയാളത്തിന്റെ കീർത്തി ലോകമെങ്ങുമെത്തിച്ച, ആ പൈതൃകങ്ങളെ...

Grid View
List View
Grid View
List View
Back to top