ലോകകപ്പ് - Top20

മൈതാനത്തിന്റെ അതിർത്തികളും കടന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് ഒരു കുഞ്ഞൻ പന്ത് പറന്നിറങ്ങുകയാണ്...

ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി മേയ് 30ന് ആരംഭിച്ചിരിക്കുന്നു ക്രിക്കറ്റിന്റെ ലോകമാമാങ്കം. ജൂലൈ 19 വരെ 51 ദിവസം നീളുന്ന ലോകകപ്പിൽ പോരാട്ടത്തിനിറങ്ങുന്നത് ഇന്ത്യയുൾപ്പെടെ 10 ടീമുകൾ. 11 വേദികളിലായുള്ള മത്സരം തീപാറുമ്പോൾ ഒരു തിരിഞ്ഞു നോട്ടം; ലോകകപ്പിലെ 20 റെക്കോർഡുകളിലേക്ക്...

ഒരു ടീമിനെതിരെയുള്ള ഏറ്റവും ഉയർന്ന സ്കോർ

ഓസ്ട്രേലിയ X അഫ്ഗാനിസ്ഥാൻ
417/6 (50)

പെർത്തിൽ 2015 മേയ് 4നു നടന്ന മത്സരത്തിൽ ഓസ്ട്രേലിയ അഫ്ഗാനെ 275 റൺസിനു തോൽപിച്ചു .
(ലോകകപ്പിലെ ഏറ്റവും ഉയർന്ന മാർജിനിലെ ഒരു ടീമിന്റെ തോൽവിയും ഇതുതന്നെ)

എല്ലാ മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ റൺസ്

സച്ചിൻ തെൻഡുൽക്കർ
2278
ഇന്ത്യ
മാച്ചുകൾ : 45
ഇന്നിങ്സ് : 44

ഏറ്റവും കൂടുതൽ സെഞ്ചുറി

സച്ചിൻ തെൻഡുൽക്കർ
6
ഇന്ത്യ
മാച്ചുകൾ : 45
ഇന്നിങ്സ് : 44

ഏറ്റവും കൂടുതൽ ഹാഫ് സെഞ്ചുറി

സച്ചിൻ തെൻഡുൽക്കർ
15
ഇന്ത്യ
മാച്ചുകൾ : 45
ഇന്നിങ്സ് : 44

ഏറ്റവുമധികം ബൗണ്ടറികൾ

സച്ചിൻ തെൻഡുൽക്കർ
268
ഇന്ത്യ
ഫോർ : 241
സിക്സർ : 27

ഏറ്റവുമധികം മാൻ ഓഫ് ദ് മാച്ചസ്

സച്ചിൻ തെൻഡുൽക്കർ
9
ഇന്ത്യ
മാച്ചുകൾ : 45
ഇന്നിങ്സ് : 44

എല്ലാ മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ വിക്കറ്റ്

ഗ്ലെൻ മഗ്രോ
71
ഓസ്ട്രേലിയ
മാച്ചുകൾ : 39
ഓവറുകൾ : 325.5

ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടം

ഗ്ലെൻ മഗ്രോ
7–15
ഓസ്ട്രേലിയ
ഓവർ : 7
മെയ്ഡൻ : 4

നമീബിയയ്ക്കെതിരെ 2003 ഫെബ്രുവരി 27ന്

ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ

മാർട്ടിൻ ഗപ്ടിൽ
237*
ന്യൂസീലൻഡ്
പന്തുകൾ : 163
ഫോർ : 24

വെസ്റ്റ് ഇൻഡീസിനെതിരെ (2015)

ഏറ്റവും കൂടുതൽ ക്യാച്ചുകൾ

റിക്കി പോണ്ടിങ്
28
ടീം : ഓസ്ട്രേലിയ

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം

റിക്കി പോണ്ടിങ്
46
ടീം : ഓസ്ട്രേലിയ

ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ

കുമാർ സംഗക്കാര
54
ടീം : ശ്രീലങ്ക
മാച്ചുകൾ : 37

ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ

ക്രിസ് ഗെയ്‌ൽ
16
ടീം : വെസ്റ്റ് ഇൻഡീസ്

(2015 ഫെബ്രുവരി 24ന് സിംബാബ്‌വെയ്ക്കെതിരെ)

വേഗതയാർന്ന ഡബിൾ സെഞ്ചുറി

ക്രിസ് ഗെയ്‌ൽ
138 പന്തിൽ 200
ടീം : വെസ്റ്റ് ഇൻഡീസ്

(2015 ഫെബ്രുവരി 24ന് സിംബാബ്‌വെയ്ക്കെതിരെ.
ആകെ 147 പന്തിൽ 215 റൺസെടുത്തു)

ലോകകപ്പിൽ ഏറ്റവുമധികം സിക്സർ

ക്രിസ് ഗെയ്‌ൽ
40
ടീം : വെസ്റ്റ് ഇൻഡീസ്

ഏറ്റവുമധികം വിജയം നേടിയ ടീം

ഓസ്ട്രേലിയ
62

ഏറ്റവുമധികം ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീം

ഓസ്ട്രേലിയ

5

വേഗതയാർന്ന സെഞ്ചുറി

കെവിൻ ഒബ്രീൻ
50 പന്തിൽ 100
ടീം : അയർലൻഡ്
സിക്സർ : 6
ഫോർ : 13

ഏറ്റവും ഉയർന്ന റൺസ് പിന്തുടർന്നുള്ള വിജയം

അയർലൻഡ്

(2011 മാർച്ച് 2ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ 328
റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ ഏഴു വിക്കറ്റ് നഷ്ടത്തിൽ,
5 പന്ത് ബാക്കി നിൽക്കെ അയർലൻഡ് വിജയം കണ്ടു)

ലോകകപ്പ് വിജയികൾ (1975–2015)

1975 , 1979
വെസ്റ്റ് ഇൻഡീസ്
1983 , 2010–11
ഇന്ത്യ
1987, 1999, 2003, 2007, 2015
ഓസ്ട്രേലിയ
1991–92
പാക്കിസ്ഥാൻ
1995–96
ശ്രീലങ്ക