2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസമാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്; സെപ്റ്റംബർ 11ന്. ആശങ്കയുടെ, പ്രതിരോധത്തിന്റെ ആ നാൾവഴിയിലൂടെ...
(കോവിഡ് ബാധിതരുടെ എണ്ണം 100ൽനിന്ന് ആയിരത്തിലേക്കും അവിടെനിന്ന് 10,000ത്തിലേക്കും പിന്നീട് 10,000 വീതം വർധിച്ച് ഒരു ലക്ഷത്തിലെത്താനും എടുത്ത ദിവസങ്ങളാണ് + ആയി ചേർത്തിരിക്കുന്നത്)
ദിവസം
മാർച്ച് 24
കോവിഡ് ബാധിതർ
ദിവസം
മേയ് 27
കോവിഡ് ബാധിതർ
ദിവസം
ജൂലൈ 16
കോവിഡ് ബാധിതർ
ദിവസം
ജൂലൈ 28
കോവിഡ് ബാധിതർ
ദിവസം
ഓഗസ്റ്റ് 6
കോവിഡ് ബാധിതർ
ദിവസം
ഓഗസ്റ്റ് 14
കോവിഡ് ബാധിതർ
ദിവസം
ഓഗസ്റ്റ് 19
കോവിഡ് ബാധിതർ
ദിവസം
ഓഗസ്റ്റ് 25
കോവിഡ് ബാധിതർ
ദിവസം
ഓഗസ്റ്റ് 29
കോവിഡ് ബാധിതർ
ദിവസം
സെപ്റ്റംബർ 4
കോവിഡ് ബാധിതർ
ദിവസം
സെപ്റ്റംബർ 8
കോവിഡ് ബാധിതർ
ദിവസം
സെപ്റ്റംബർ 11
കോവിഡ് ബാധിതർ
ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110–ാം ദിവസം, മേയ് 8ന്, ഇന്ത്യയിലെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. ഇന്ത്യയിൽ ഇതുവരെ ഒരു ലക്ഷം കോവിഡ് ബാധിതർ കടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ആ സംഖ്യയിലെത്തിയത് കേരളമാണ്–226 ദിവസം. ഏറ്റവും പെട്ടെന്ന് രോഗികൾ ഒരു ലക്ഷത്തിലെത്തിയത് മഹാരാഷ്ട്രയിലാണ്; മാർച്ച് 9ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 96–ാം ദിവസം, ജൂൺ 12ന്. നിലവിൽ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ. അതിൽത്തന്നെ സമ്പർക്ക ബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കപ്പെടുത്തുന്നു.