അഭീഷ്ടവരദായകനായ ഏറ്റുമാനൂരപ്പന്‍

ഏതൊരു ഭക്തനെയും സംബന്ധിച്ചിട ത്തോളം അത്യധികം മഹനീയവും മനസ്സിനു കുളിര്‍മയും സമാധാനവും നല്‍കുന്ന ഒരനുഭവമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉല്‍സവം. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാല്‍ കേള്‍ക്കുകയും പൊറുക്കുകയും ചെയ്യു ന്ന ദേവനാണ് ഏറ്റുമാനൂരപ്പന്‍...

മുളയിടീല്‍ പൂജയോടെ ഉത്സവ ചടങ്ങുകള്‍

ശിവന്റെ അഘോരപ്രത്യക്ഷമാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തില്‍ ഏറ്റുമാനൂ രില്‍ മാത്രമാണ് ഇത്തരത്തിലുള്ള ശിവ സങ്കല്‍പ്പം. മനം നൊന്തു വിളിക്കുന്ന ഭക്തന് അനുഗ്രഹം ചൊരിയും. അഘോ രമൂര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ കുറുക്കു വഴികളില്ല. വ്രതാനുഷ്ഠാനങ്ങളോടെ യുള്ള ഭക്തിയാണ് അനുഗ്രഹം നേടാന്‍..

തൊഴുതുരുകുന്ന കര്‍പ്പൂര മലകള്‍...

മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ എട്ടാം ഉത്സവത്തിനു രാത്രി 12നാണ് ഏഴരപ്പൊന്നാന ദര്‍ശനം. ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉല്‍സവത്തിനും ആറാട്ടിനുമാണ് പുറത്തെടുക്കുന്നത്. ഭക്ത മനസ്സുകളില്‍ അപൂര്‍വ ദര്‍ശനത്തിന്റെ ഭാഗ്യം നല്‍കി

ഭക്തിയുടെ ഗ്രാമവിശുദ്ധിയുമായി മഹാദേവക്ഷേത്രം

കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഒരു ഗ്രാമക്ഷേത്രവുമാണ്. വലിയ ശിവലിംഗം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. സംഹാരമൂര്‍ത്തിഭാവങ്ങളിലൊന്നായ സരഭേശമൂര്‍ത്തഭാവത്തിലാണ് ഇവിടെ ശിവന്‍. വട്ടശ്രീകോവില്‍ പടിഞ്ഞാട്ടു

വിശ്വാസത്തിന്റെ മായാത്ത മുദ്രകള്‍

മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില കുടുംബങ്ങള്‍ ഇന്നും ഇവിടെ ഉണ്ട്. പഴമയില്‍ കുടുംബം, തോട്ടകത്തു കുടുംബം, പണിക്കരു വീട് എന്നിവ അവയില്‍ പ്രധാനപ്പെട്ട കുടുംബങ്ങളാ ണ്. ക്ഷേത്രത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ഈ കുടുംബങ്ങള്‍ക്കാണ്...

ശിവലിംഗോല്പത്തി ഐതിഹ്യങ്ങള്‍

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗാഗമത്തെപ്പറ്റി പ്രചാരമുള്ള ഒരു ഐതിഹ്യമാണു താഴെക്കൊടു ത്തിരിക്കു ന്നത്.പ്രസ്തുത ശിവലിംഗം കാട്ടാമ്പാക്ക് (വൈക്കത്തിനു പോകുന്ന വഴിമധ്യേ ഉള്ള ഒരു സ്ഥലം) എന്ന സ്ഥലത്താണു പോലും പഴയകാലത്ത് സ്ഥിതി ചെയ്തി രുന്നത്. അതു സ്വയംഭൂവായി...

അമ്പലപ്പുഴ കണ്ണനും ഏഴരപ്പൊന്നാനയും

ഏഴരപ്പൊന്നാനയുടെ ചരിത്രത്താളു കളില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ത്തിനും സ്ഥാനം. തിരുവനന്തപുരത്തു നിന്നു ജലമാര്‍ഗമാണ് ഏഴരപ്പൊന്നാന കളെ ഏറ്റുമാനൂരേക്കു കൊണ്ടുവന്നത്. അന്നത്തെ പ്രധാന ഗതാഗതമാര്‍ഗവും ഇതുതന്നെയായിരുന്നു. തിരുവനന്തപു രം-കൊല്ലം അഷ്ടമുടിക്കായല്‍

ദുരിതങ്ങള്‍ക്ക് പരിഹാരം മഹാദേവ ഭജനം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭജനം സര്‍വാഭീഷ്ട സിദ്ധികള്‍ക്കും ഉപകരിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. അഘോരമൂര്‍ത്തീഭാവത്തില്‍ അനുഗ്രഹം ചൊരിയുന്ന ഭഗവാന്റെ കൃപാകടാക്ഷത്തിനായി, വ്രതാനുഷ്ഠാന ങ്ങ ളോടെ പഞ്ചാക്ഷരിമന്ത്രം ഉരുവിട്ട് ക്ഷേത്രസന്നിധിയില്‍ ഭജനമിരിക്കുന്നവര്‍

ഏറ്റുമാനൂരപ്പന്റെ ആറാട്ടും മകളുടെ കാത്തിരിപ്പും

മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ഏറ്റുമാനൂര്‍ ഉത്സവത്തിന് മഹാദേവന്റെ ആറാട്ട് നടക്കുക. ഏറ്റു മാനൂരില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള പേരൂര്‍കാവ് ക്ഷേത്ര ത്തിലെ ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കല്‍പ്പം. ആറാട്ടെഴു ന്നള്ളത്ത് ഈ ക്ഷേത്രസങ്കേതത്തിലൂടെ

ഇവിടെ ഗംഗ ഒഴുകുന്നു; അഭിഷേകതീര്‍ഥമായ്

ഗോപുരവാതില്‍ കടന്നാല്‍ വിശാലമായ തിരുമുറ്റം . കൊടിമരം തൊഴുതു ബലി ക്കല്‍പ്പുരയിലേക്കു പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് വലിയ വിളക്കാണ്. മനസ്സിലെ ഭക്തിക്കു തെളിമ നല്‍കി കത്തിനില്‍ക്കു ന്ന വലിയ വിളക്ക്.ഏറ്റുമാനൂരിലെ വലിയ വിളക്കിലെ പഴക്കം എത്രയെന്നു രേഖ പ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തോളം പഴക്കം...