റഷീദ് ഇ.പി. എലിഫോൺ മിസ്റ്റർ കേരള
കൊച്ചി ∙ 80 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച മലപ്പുറം സ്വദേശി റഷീദ് ഇ.പി. ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയുടെ മിസ്റ്റർ കേരള. മുന്നൂറ്റിയമ്പതോളം താരങ്ങൾ മാറ്റുരച്ച പോരാട്ടത്തിനൊടുവിലാണ് റഷീദിന്റെ കിരീടം നേട്ടം. കേരള ദർബാർ ഹാൾ, കൊച്ചി ഒബ്റോൺ മാൾ ....