CAROL CONTEST

ക്രിസ്മസിന് കാരൾ ഇല്ലാതെ എന്താഘോഷം. മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ വീട്ടിലെത്തുന്ന ക്രിസ്മസ് കരോൾകാരുടെ ആഘോഷത്തിന്റെ വിഡിയോ മൊബൈലിൽ എടുത്ത് ഞങ്ങൾക്ക് അയച്ച് തരിക. മികച്ച വിഡിയോ അയയ്ക്കുന്ന മൂന്നു പേർക്ക് സമ്മാനം.

© Copyright 2016 Manoramaonline. All rights reserved