യാത്രകളെ പ്രണയിക്കാത്തവരായി ആരുമില്ല. യാത്രകളെ ഒരുപാടു സ്നേഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം, നിങ്ങൾ നടത്തിയ യാത്രയുടെ രസകരമായ വിവരണം, ചിത്രങ്ങള്‍ സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുതരിക. മികച്ച 5 യാത്രാവിവരണങ്ങൾക്കു സമ്മാനവുമുണ്ട്. ഒാണത്തിനോട് അനുബന്ധിച്ച യാത്രയെങ്കിൽ കൂടുതൽ നല്ലത്. പ്രസിദ്ധീകരണ യോഗ്യമായ യാത്രാവിവരണങ്ങൾ മനോരമ ഓൺലൈൻ ട്രാവൽ ചാനലിൽ പ്രസിദ്ധീകരിക്കും.
© Copyright 2018 Manoramaonline. All rights reserved.