
ഫാഷന്‍ വിസ്മയങ്ങൾ തീർക്കുന്ന കാലമാണ് ഓണം. കേരള തനിമയിലുള്ള പരമ്പരാഗത വസ്ത്രങ്ങളെ ഫാഷൻ ലോകം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കും. പുതിയ ട്രൻഡുകൾ തേടി ഓണക്കാലത്ത് മലയാളി അലയും....

ഓണം സമൃദ്ധിയുടെയും സമ്പത്തിന്റെയും പുരോഗതിയുടെയും ആഘോഷമാണ്. ഈ ആഘോഷങ്ങൾക്ക് മോഡി കൂട്ടുന്നതിൽ കസവ് പുടവകൾക്കും വേഷ്ടികൾക്കും ഉള്ള പങ്ക് വളരെ വലുതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...

ഇന്ത്യയുെട ഫാഷൻ ഹബ്ബായ എഫ്ബിബിയുടെ ഓണം കളക്ഷൻ കൊച്ചിയിൽ തുറക്കുന്നു. പുതിയ ഡിസൈനുകളുടേയും വൈവിധ്യമാർന്ന കളക്ഷനുകളുടെയും വസ്ത്ര മാമാങ്കം മലയാളത്തിന്റെ പ്രിയ നടി അനു സിത്താര ...
© Copyright 2018 Manoramaonline. All rights reserved.