Onam Celebrations

ഓൾട്ടോ കെ10 നാടു വാണീടും കാലം

മാവേലി മന്നനെ വരവേൽക്കാൻ കേരളം ഒന്നാകെ ഒരുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രണ്ട് ദശാബ്ദങ്ങളായി വാഹനലോകത്തെ മന്നനായി വിലസുന്ന ഓൾട്ടോ കെ10 പുത്തനായി എത്തുന്നു. ചെറുതാണെങ്കിലും വലിയ കാറിലുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളുമായി മലയാളികളുടെ സന്തോഷത്തിന്റെ ഭാഗമാകുകയാണ് ഓൾട്ടോ കെ10.

ചെറിയ കാർ മതി, സൗകര്യങ്ങളിലൊന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നു തീരുമാനിക്കുന്നവർക്കാണ് ഇനി ഓൾട്ടോ കെ10. പുതിയ എൻജിനും കൂടുതൽ ടെക്നോളജിയും കൂടുതൽ മൈലേജും ഓൾട്ടോ കെ10ന് മുതൽകൂട്ടാകുന്നു.

ഈ ഓണം ഓൾട്ടോയ്ക്കൊപ്പം

ഈ ഓണത്തിന് വീട്ടിലെത്തിക്കൂ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഓൾട്ടോ കെ10

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ഓൾട്ടോ

ചെറുതായാലും വലുതായി വരാം എന്നതിനുദാഹരണമാണ് പുതിയ ഓൾട്ടോ കെ10. വലുപ്പം മാത്രമേ കുറവുള്ളൂ. വലിയ കാറിലുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും ഓൾട്ടോയിലുമെത്തി. ചെറിയ കാർ മതി, സൗകര്യങ്ങളിലൊന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നു തീരുമാനിക്കുന്നവർക്കാണ് ഇനി ഓൾട്ടോ.

Read More

പുതിയ രൂപത്തിൽ മാരുതി സുസുക്കി ഓൾട്ടോ കെ10

Read More

വില 3.99 ലക്ഷം മുതൽ, മാരുതി സുസുക്കി ഓൾട്ടോ കെ10 എന്ന സൂപ്പർസ്റ്റാർ

Read More

ഓൾട്ടോ കെ10നെ വ്യത്യസ്തനാക്കുന്നതെന്ത്? അറിയാം ഈ 5 കാര്യങ്ങൾ

© Copyright 2022 Manoramaonline. All rights reserved.