ഒാണത്തിനു എന്താ ഇഷ്ട വിഭവം. മനോരമ ഒാൺലൈൻ ടേസ്റ്റ് ഒാഫ് ഒാണം മൽസരത്തിൽ പങ്കെടുക്കാം
ഒാണത്തിനു എന്താ ഇഷ്ട വിഭവം. മനോരമ ഒാൺലൈൻ ടേസ്റ്റ് ഒാഫ് ഒാണം മൽസരത്തിൽ പങ്കെടുക്കാം
First 100 Contestants will get Amazon gift vouchers worth
Rs 50,000 from Savorit (50 numbers for the recipe 50 numbers for slogan)
Participate
നിബന്ധനകൾ
 • മൽസരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേദമന്യേ പങ്കെടുക്കാം
 • ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം
 • മൽസരത്തിൽ പങ്കെടുക്കാൻ തയാറാക്കുന്ന വിഭവം വെർമിസെല്ലി ഉപയോഗിച്ചായിരിക്കണം പാചകം ചെയ്യേണ്ടത്.
 • മൽസരത്തിനായി സമർപ്പിക്കുന്ന വിഭവം #Savorit #TasteofOnam എന്നീ ഹാഷ്ടാഗുകളോടെ ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും റജിസ്ട്രേഷൻ ഫോമിൽ അപ്​ലോഡ് ചെയ്യണം.
 • റജിസ്ട്രേഷൻ ഫോമിന്റെ നിർദിഷ്ട കോളത്തിൽ ‘എന്തു കൊണ്ട് സേവറൈറ്റ് വെർമിസെല്ലി ഇഷ്ടപ്പെടുന്നു’ എന്ന് പതിനഞ്ച് വാക്കുകളിൽ കവിയാതെ സ്ലോഗൻ എഴുതണം.
 • വിഭവത്തിന്റെ ആരോഗ്യപാചക സൂചിക (ഹെൽത്ത് കോഷ്യന്റ്), പഴമയുടെയും പുതുരുചിയുടെയും സമന്വയം, പാചകഘട്ടങ്ങൾ എന്നിവയായിരിക്കും വിധിനിർണയത്തിനു മാനദണ്ഡം
 • മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും
 • മൽസരത്തിൽ ലഭിക്കുന്ന പാചകക്കുറിപ്പുകൾ പ്രസദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കും സേവറൈറ്റിനും ഉള്ളതാണ്.
 • മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
 • മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.
 • പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തിയതി സെപ്റ്റംബർ 15, 2020
© COPYRIGHT 2020 MANORAMA ONLINE. ALL RIGHTS RESERVED.