മറക്കാനാകുമോ ഈ ഗാനങ്ങൾ
പഴയകാല
മെലഡിയുടെ മധുരവും പുതുതലമുറയുടെ പുതുമയും ഒരുപോലെ തന്റെ ഗാനങ്ങളിൽ കൊണ്ടു വന്ന
സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. 1995 ൽ ചന്ത എന്ന ചിത്രത്തിലൂടെ മലയാള സിനിമ
സംഗീതത്തിന്റെ ഭാഗമായ എം ജയചന്ദ്രൻ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് നമുക്ക്
സമ്മാനിച്ചത്. സംഗീതസംവിധായകൻ മാത്രമല്ല മികച്ചൊരു ഗായകൻ കൂടിയായ എം ജയചന്ദ്രന്
മികച്ച സംഗീത സംവിധായകനും ഗായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം
ലഭിച്ചിട്ടുണ്ട്.
എം ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ
പാടാനും ...(പറഞ്ഞു തീരാത്ത വിശേഷങ്ങള്‍)
മനസ്സേ പാടു നീ ...( പറഞ്ഞു തീരാത്ത വിശേഷങ്ങള്‍)
കൂക്കൂ കൂക്കൂ ...(ദ കാമ്പസ്സ്)
പച്ചപ്പനന്തത്തേ ...(നോട്ടം)
മയങ്ങി പോയി ...(നോട്ടം)
ടിക്ക് ടിക്ക് ...(സര്‍കാര്‍ ദാദ)
ചക്കരമാവിന്റെ ... (അത്ഭുതദ്വീപ്)
ശ്യാമ മോഹിനി ...(അത്ഭുതദ്വീപ്)
മിഴികളില്‍ നിന് മിഴികളില്‍ ...(ബംഗ്ലാവില്‍ ഔത)
ഏതോ രാത്രിമഴ (M) ...(ബസ് കണ്ടക്ടർ)
മാനത്തെ ...(ബസ് കണ്ടക്ടർ)
ഓമനേ ...(ബോയ് ഫ്രണ്ട്)
റംസാന് നിലാവൊത്ത ... (ബോയ് ഫ്രണ്ട്)
കുസുമവദന മോഹസുന്ദരാ ...(മധു ചന്ദ്രലേഖ)
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ...(മഹാസമുദ്രം)
കരിനീലക്കണ്ണിലെന്തെടി ... (ചക്കരമുത്ത്)
കോലക്കുഴൽ വിളി കേട്ടോ ... (നിവേദ്യം)
കൃഷ്ണാ നീ ബേഗനെ ബാരോ ... (നിവേദ്യം)
ഒന്നിനുമല്ലാതെ ... (നോവല്‍)
ഇത്രമേൽ എന്നെ നീ [ഓർമക്കായ്] ... (നോവല്‍)
അരികില്ലില്ലെങ്കിലും [ഇനിയെന്നും] ... (നോവല്‍)
മാമ്പുള്ളി കാവിൽ ... (കഥ പറയുമ്പോള്‍)
പാതിരാക്കുയില്‍ ... (ദേ ഇങ്ങോട്ടു നോക്കിയേ)
ഗോകുലബാലാ ... (പാര്ത്ഥന് കണ്ട പരലോകം)
അമ്മ മഴക്കാറിന് [M] ... (മാടംമ്പി)
എന്റെ ശാരികേ [D] ... (മാടംമ്പി)
നല്ല മാമ്പൂ പാടം ... (ഓര്‍ക്കുക വല്ലപ്പോഴും)
ചാന്തു തൊട്ടില്ലേ ... (ബനാറസ്)
കൂവരം കിളി ... (ബനാറസ്)
സുന്ദരീ സുന്ദരീ ...(സമസ്ത കേരളം പി. ഒ.)
എനിക്കു പാടാന്‍ ...(ഇവര്‍ വിവാഹിതരായാല്‍)
വെണ്ണിലാവു കണ്ണുവെച്ച ... (വൈരം)
പ്രിയനുമാത്രം ... (റോബിന്‍ഹുഡ് - പ്രിന്‍സ് ഓഫ് ഥീവ്സ്)
മല്ലികേ മല്ലികേ ...(ഉത്തരാസ്വയംവരം)
റ്റേക് ഇറ്റ് ഈസി ...(ഹാപ്പി ഹസ്ബന്‍ഡ്സ്)
ഒളിച്ചിരുന്നേ ... (ജനകന്)
എന്തെടി എന്തെടി ...(ശിക്കാര്‍)
ശെമ്പകമേ ... (ശിക്കാര്‍)
പിന്നെ എന്നോടൊന്നും (ശിക്കാര്‍)
എന്റെ ചിത്തിര താമരേ ... (ഫോർ ഫ്രണ്ട്സ്)
കള്ളു കുടിക്കാൻ ... (ഒരു സ്മോൾ ഫാമിലി)
ഏതോ രാവിൽ ... (സഹസ്രം)
പാട്ടിന്റെ പാല്‍ക്കടവില്‍ ...(ലിവിംഗ് ടുഗതര്‍)
രാഗചന്ദ്രനറിയാതെ ... (ലിവിംഗ് ടുഗതര്‍)
ഹൃദയത്തിന് മധുപാത്രം ...(കരയിലേക്ക് ഒരു കടൽദൂരം)
ചെമ്പരത്തിക്കമ്മലിട്ടു ... (മാണിക്യക്കല്ല്)
ചെമ്പകപ്പൂ ... (രതിനിര്‍വ്വേദം)
കണ്ണോരം ചിങ്കാരം ...(രതിനിര്‍വ്വേദം)
മഴയേ തൂമഴയേ ...(പട്ടം പോലെ)
കണ്ണിൽ കണ്ണിലൊന്നു ... (പട്ടം പോലെ)
പാട്ടിൽ ... (പ്രണയം)
വെള്ളാരം കുന്നിലേറി ... (സ്വപ്ന സഞ്ചാരി)
കണ്ണാന്തളി കാവിലെ ... (ഏഴാം സൂര്യൻ)
ചം ചം ... (മല്ലുസിങ്ങ്)
കിങ്ങിണിക്കാറ്റ് ... (മല്ലുസിങ്ങ്)
കാക്ക മലയിലെ ...(മല്ലുസിങ്ങ്)
നിലാവേ നിലാവേ ...(ചട്ടക്കാരി)
കണ്ണിനുള്ളില്‍ നീ കണ്മണി ...(ട്രിവാന്‍ഡ്രം ലോഡ്ജ്)
നാട്ടുമാവിലൊരു ... (നയന്‍ വണ്‍ സിക്സ് - 916)
ചെന്താമരത്തേനോ ... (നയന്‍ വണ്‍ സിക്സ് - 916)
എന്തിനെന്നറിയില്ല ... (മൈ ബോസ്)
അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ട് ...(റോമന്‍സ്)
കൊലുസ് തെന്നി തെന്നി ... (കസിന്‍സ്)
നീയെന്‍ വെണ്ണിലാ ... (കസിന്‍സ്)
കണ്ണോട് കണ്ണിടയും ... (കസിന്‍സ്)
കാത്തിരുന്നു കാത്തിരുന്നു ... (എന്ന് നിന്റെ മൊയ്തീന്)
കണ്ണോണ്ടു ചൊല്ലണ് ... (എന്ന് നിന്റെ മൊയ്തീന്)
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ ... (എന്ന് നിന്റെ മൊയ്തീന്)
കണ്ണേ കണ്ണിൻ മണിയേ ... (സൈഗാള്‍ പാടുകയാണു)
എന്റെ ചുണ്ടിലെ ... (സൈഗാള്‍ പാടുകയാണു)
കാറ്റേ കാറ്റേ നീ ... (സെല്ലുലോയിഡ് )
ഏനുണ്ടോടീ അമ്പിളിച്ചന്തം ... (സെല്ലുലോയിഡ്)
നിന്റെ പിന്നാലെ ... (പ്രൊപ്രൈറ്റേഴ്സ് : കമ്മത്ത് & കമ്മത്ത്)
ലാലീ ലാലീ ... (കളിമണ്ണ്)
ആർദ്രമീ ... (കളിമണ്ണ്)