ഇടതുപക്ഷ സര്‍ക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് 2016 മേയ് 25ന്. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നായിരുന്നു ജനങ്ങൾക്കുള്ള സർക്കാരിന്റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ അധികാരത്തിലെത്തി ഒരു വർഷമാകുന്നു; എല്ലാം ശരിയായോ? ജനങ്ങൾ ഉൾപ്പെടെ പങ്കാളികളായി ഒരു വിലയിരുത്തൽ..
അടുത്തറിയാം നമ്മുടെ മന്ത്രിമാരെ

ഒരു വർഷമാകുന്നു; രാജികൾക്കും പുനർവിന്യാസത്തിനുമൊടുവിൽ ഇതാ എൽഡിഎഫ് മന്ത്രിസഭ

ഇടതു സർക്കാരിന് നിങ്ങളുടെ മാർക്ക് എത്ര ?

Rate Now
Rating Details
You are already rated
ക്യാമറയിൽ പതിഞ്ഞ ഒരു ഭരണവർഷം
 • മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു.

 • മന്ത്രിസഭാ യോഗത്തിനു ശേഷം വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ഔദ്യോഗിക വാഹനം മാറി കയറാനൊരുങ്ങുന്നു. സഹായി ജയരാജനെ സ്വന്തം വാഹനത്തിലേക്കു നയിക്കുന്നു.

 • മെത്രാന്‍ കായലിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും ധനമന്ത്രി തോമസ് ഐസക്കും പങ്കുചേർന്നപ്പോൾ.

 • കണ്ണൂരിൽ നടന്ന സർവകക്ഷിയോഗത്തിനെത്തിയ ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഹസ്തദാനം ചെയ്യുന്നു.

 • ലോ അക്കാദമി പ്രശ്നത്തിൽ സമരം വിജയിച്ചതറിഞ്ഞ് പേരൂര്‍ക്കടയിൽ കോളജ് കാമ്പസിൽ കയറി ആഹ്ലാദം പ്രകടിപ്പിക്കുന്ന വിദ്യാർഥികൾ.

 • ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ ഡിജിപി ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞപ്പോൾ.

 • എറണാകുളം മറൈൻഡ്രൈവ് വോക് വേയിൽ നിന്നു ശിവസേന പ്രവർത്തകർ യുവതീയുവാക്കളെ തല്ലിയോടിക്കുന്നു.

 • നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു.

 • രാജി പ്രഖ്യാപനത്തിനായി ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കാണാനെത്തിയപ്പോള്‍.

 • മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗത്തെത്തുടർന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ മൂന്നാറിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ

 • ദേവികുളത്ത് സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനിടെ സംഘർഷമുണ്ടായ സ്ഥലത്തെത്തിയ സബ്കലക്ടർ വി.ശ്രീറാമും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം.

 • സുപ്രീംകോടതി വിധിയെത്തുടർന്ന് വീണ്ടും പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുത്ത ഡിജിപി സെൻകുമാറും ഡിജിപി ലോക്നാഥ് ബെഹ്റയും ഒപ്പിടുന്ന ഫയലിനെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പം.

വരകളായി ഒരു വർഷം
കണക്കുകളും കാര്യങ്ങളും
 • സർക്കാർ ഫയലുകളുടെ സ്‌ഥിതിവിവരം

  ധനകാര്യം

  തീർപ്പാക്കാനുണ്ടായിരുന്നത്

  9615

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  324

  തീർപ്പാക്കിയത്

  6053

  റവന്യൂ

  തീർപ്പാക്കാനുണ്ടായിരുന്നത്

  28,558

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  1897

  തീർപ്പാക്കിയത്

  12349

  പൊതുമരാമത്ത്

  തീർപ്പാക്കാനുണ്ടായിരുന്നത്

  5880

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  265

  തീർപ്പാക്കിയത്

  1281

  ഊർജം

  തീർപ്പാക്കാനുണ്ടായിരുന്നത്

  3020

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  138

  തീർപ്പാക്കിയത്

  529

 • സർക്കാർ ഫയലുകളുടെ സ്‌ഥിതിവിവരം

  വ്യവസായം

  തീർപ്പാക്കാനുണ്ടായിരുന്നത്

  9287

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  935

  തീർപ്പാക്കിയത്

  1679

  നിയമം

  തീർപ്പാക്കാനുണ്ടായിരുന്നത്

  4474

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  19

  തീർപ്പാക്കിയത്

  2914

  കൃഷി

  തീർപ്പാക്കാനുണ്ടായിരുന്നത്

  6138

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  601

  തീർപ്പാക്കിയത്

  1229

  സഹകരണം

  തീർപ്പാക്കാനുണ്ടായിരുന്നത്

  3593

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  343

  തീർപ്പാക്കിയത്

  1060

 • സർക്കാർ ഫയലുകളുടെ സ്‌ഥിതിവിവരം

  പൊതുവിതരണം

  തീർപ്പാക്കാനുണ്ടായിരുന്നത്

  2760

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  246

  തീർപ്പാക്കിയത്

  520

  ആരോഗ്യം

  തീർപ്പാക്കാനുണ്ടായിരുന്നത്

  10950

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  836

  തീർപ്പാക്കിയത്

  2584

  തുറമുഖം

  തീർപ്പാക്കാനുണ്ടായിരുന്നത്

  1403

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  65

  തീർപ്പാക്കിയത്

  157

  വിജിലൻസ്

  തീർപ്പാക്കാനുണ്ടായിരുന്നത്

  3407

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  200

  തീർപ്പാക്കിയത്

  885

 • സർക്കാർ ഫയലുകളുടെ സ്‌ഥിതിവിവരം

  ജലവിഭവം

  തീർപ്പാക്കാനുണ്ടായിരുന്നത്

  6447

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  574

  തീർപ്പാക്കിയത്

  965

  കായികം

  തീർപ്പാക്കാനുണ്ടായിരുന്നത്

  1339

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  68

  തീർപ്പാക്കിയത്

  245

  മൃഗസംരക്ഷണം

  തീർപ്പാക്കാനുണ്ടായിരുന്നത്

  3131

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  243

  തീർപ്പാക്കിയത്

  731

  വനം

  തീർപ്പാക്കാനുണ്ടായിരുന്നത്

  4205

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  335

  തീർപ്പാക്കിയത്

  555

 • സർക്കാർ ഫയലുകളുടെ സ്‌ഥിതിവിവരം

  പരിസ്ഥിതി

  തീർപ്പാക്കാനുണ്ടായിരുന്നത്

  1398

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  108

  തീർപ്പാക്കിയത്

  75

  മത്സ്യബന്ധനം

  തീർപ്പാക്കാനുണ്ടായിരുന്നത്

  12413

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  2106

  തീർപ്പാക്കിയത്

  214

  തീരദേശം

  തീർപ്പാക്കാനുണ്ടായിരുന്നത്

  414

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  11

  തീർപ്പാക്കിയത്

  131

  ഭവനനിർമ്മാണം

  തീർപ്പാക്കാനുണ്ടായിരുന്നത്

  675

  രണ്ടുവർഷത്തിനുമേൽ പഴക്കമുള്ളവ

  48

  തീർപ്പാക്കിയത്

  187

© Copyright 2017 Manoramaonline. All rights reserved