കൗതുകങ്ങളുടെ വല കുലുക്കി കടന്നു പോകുന്നതാണ് ഓരോ ലോകകപ്പ് ഫുട്ബോൾ മത്സരവും. പുതിയ റെക്കോർഡുകൾ ഗോളുകൾ പോലെയാണ് പിറക്കുന്നത്. ആ കൗതുകങ്ങളിലൂടെയും കണക്കുകളിലൂടെയും ഒരു യാത്ര. ഒപ്പം ലോകകപ്പിലെ ഇതുവരെയുള്ള ഗോൾഡൻ ബോൾ ജേതാക്കളെ പരിചയപ്പെടാം. ലോകകപ്പ് ട്രോഫിയെയും അടുത്തറിയാം ഗ്രാഫിക്സിലൂടെ...