ഇത് തിരോന്തോരത്തിന്റെ പൊളപ്പൻ കാരാവട

Manorama Online Food Awards 2022

പരിപ്പുവട, സവാള വട, ഉഴുന്നുവട, ഉള്ളിവട എന്ന് കേട്ടു മടുത്തെങ്കിൽ ഒരൽപ്പം വെറൈറ്റി വടയായാലോ...! കാരാവട, മായമില്ല മന്ത്രമില്ല. രുചിയുള്ള നല്ല കാരാവട... തിരോന്തരത്തിന്റെ സ്വന്തം കാരാവട...!

തലസ്ഥാന നഗരിയിൽ, പത്മനാഭന്റെ പടിഞ്ഞാറെ നടക്കടുത്തായിട്ട് സ്ഥിതി ചെയ്യുന്ന വെങ്കടേശ ഭവനിലാണ് കാരവട കിട്ടുന്നത്. ബ്രാഹ്മിൻ ഹോട്ടൽസ് രുചി ഇഷ്ട്ടപെടുന്നവരുടെയും ഫിൽറ്റർ കോഫിക്കാരുടെയും എവർഗ്രീൻ സ്പോട്ടാണിത്. റവ കേസരി, വത്സൻ, ഉഴുന്നു വട, ബോണ്ട, പല തരത്തിലുള്ള ബജി വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ആവി പറക്കുന്ന കാരാവട ചമ്മന്തിയിൽ മുക്കി കഴിക്കാം, അതിന്റെ ചൂടും എരീം ഒന്ന് തണുപ്പിക്കാൻ ഒരു കേസരി കൂടി കഴിച്ചാൽ സംഭവം ജോർ.

Stories
Manorama Online Food Awards 2022
തേങ്ങാപ്പാലും വെളുത്തുള്ളിയും ചെമ്മീനിനോടു ചെയ്യുന്നത്
Manorama Online Food Awards 2022
മട്ടന്റെ ‘മുട്ടൻ’ രുചി ; നാവിൽ വച്ചാൽ അലിയും...
Manorama Online Food Awards 2022
രഹസ്യങ്ങളുടെ മസാലക്കൂട്ടിൽ മയങ്ങുന്ന ആറ് ചിക്കൻ പീസുകൾ
Manorama Online Food Awards 2022
ഇത് തിരോന്തോരത്തിന്റെ പൊളപ്പൻ കാരാവട
Manorama Online Food Awards 2022
ആരേയും കൊതിപ്പിക്കും, നൂറിൽപരം രുചിവൈവിധ്യങ്ങളുമായി ബിഗ് ബെല്ലി മോമോസ്
Manorama Online Food Awards 2022
ഹലായീസ് ഹോട്ടൽ; ആലപ്പുഴയുടെ ബിരിയാണിച്ചെമ്പ്
© COPYRIGHT 2022 MANORAMA ONLINE. ALL RIGHTS RESERVED.