ഫ്ളോറിങ് ടെക്സ്ചറിന്റെ വിസ്മയലോകം

വുഡൻ ടൈലുകളിൽ അനവധി ടെക്സ്ചറുകൾ ലഭ്യമാണ്. ഇവ വീടിനുള്ളിൽ നമുക്കിഷ്ടമുള്ള തീമുകൾ അനായാസം സൃഷ്ടിക്കാൻ ഉപകരിക്കുന്നു.

റഗ്ഡ് ലുക്ക്
പഴമയുടെ ഭാവം പുതിയ വീട്ടിൽ നിറയ്ക്കാൻ വുഡൻ ടെക്സ്ചർ ടൈലുകൾ സഹായിക്കുന്നു. ഇവ സ്ക്രാച്ച് റെസിസ്റ്റന്റ് ആയതുകൊണ്ട് ഭാരമുള്ള ഫർണിച്ചറുകൾ മറ്റും വലിച്ചുനീക്കിയാലും പോറൽ വീഴുമെന്ന് പേടിക്കാനില്ല.

കിടിലൻ ലുക്ക്
പുത്തൻ ഫ്ളോറിങ് ഉപാധികൾ വന്നിട്ടും വുഡൻ ഫ്ളോറിങ്ങിന്റെ പ്രിയം പോയിട്ടില്ല. വുഡൻ പ്ലാങ്ക് സ്‌റ്റൈലിൽ ലഭ്യമായ ഈ ടൈലുകൾ അകത്തളങ്ങളിൽ ട്രെൻഡ് ഔട്ട് ആകാത്ത ലുക്ക് നിറയ്ക്കാൻ സഹായിക്കുന്നു.

ആധികാരികമായ ലുക്ക്
നാച്ചുറൽ, ഹാർഡ്‌വുഡ് ഫ്ലോറുകൾ പോലെ വളരെ സ്വാഭാവികത്തനിമയും എന്നാൽ ആധികാരികതയുമുള്ള ലുക്ക് ലഭിക്കാൻ വുഡൻ ഫ്ളോറിങ് ഉപകരിക്കുന്നു.

പരുക്കൻ ലുക്ക്
ഏത് അകത്തളവുമായും ഇഴുകിച്ചേരുന്നു എന്നതാണ് ഇതിന്റെ ഗുണം. മോഡേൺ ലുക്കിനൊപ്പം പരുക്കനും വിന്റേജുമായ ലുക്കും ഇത് നൽകുന്നു. ഇന്ത്യയിലെ നമ്പർ 1 ടൈൽ കമ്പനിയായ കജാരിയയിൽ വുഡൻ ഫ്ളോറിങ് ടൈലുകളുടെ വിപുലമായ ശേഖരമാണുള്ളത്. നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾക്ക് നിങ്ങൾക്കിഷ്ടമുള്ള ലുക്ക് നൽകാൻ കജാരിയ ഉപകരിക്കുന്നു.