'കജാരിയ'- ഇന്ത്യയിലെ No. 1 ടൈൽ കമ്പനി

കോവിഡ് കാലത്തിന്റെ നൈരാശ്യങ്ങൾക്കിടയിലും പ്രതീക്ഷയുടെ പൊൻവെളിച്ചമായി മറ്റൊരു ഓണക്കാലം കൂടി വരവായി. ഈ ഓണക്കാലത്ത്, സന്തോഷം നിറയുന്ന വീടുകൾ ഒരുക്കാൻ നിങ്ങൾക്കൊപ്പം ഇന്ത്യയിലെ No. 1 ടൈൽ നിർമാതാക്കളായ കജാരിയായും തയ്യാറായിക്കഴിഞ്ഞു. ഇത്തവണത്തെ 'വീട്ടിലോണം' കജാരിയായുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്കൊപ്പം ആഘോഷിക്കൂ...
TRENDING PRODUCTS

കിച്ചൻ സ്ലാബ് ടൈൽസ്

വീട്ടിലെ ഏറ്റവും പ്രധാനമായ ഇടമാണ് അടുക്കള. അതിനാൽ അടുക്കളയിലെ നിർണായക ഇടമായ കിച്ചൻ സ്ലാബിലേക്കുള്ള ടൈൽസ് തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. ഭംഗിക്കൊപ്പം പരിപാലനം എളുപ്പമാക്കുന്ന, ഈടുനിൽക്കുന്ന ടൈലാകണം തിരഞ്ഞെടുക്കേണ്ടത്.....

വലിയ ടൈലുകൾ മികച്ച തീരുമാനം ആകുന്നത് എന്തുകൊണ്ട്?

വലിയ ടൈലുകൾക്ക് ചെറിയ ടൈലുകളെ അപേക്ഷിച്ച് ഗുണങ്ങളേറെയുണ്ട്.വീടോ ഓഫീസോ ഏതുമാകട്ടെ ഇടങ്ങൾ വിശാലമായി തോന്നിപ്പിക്കാൻ വലിയ ടൈലുകൾ സഹായിക്കുന്നു...

പൊതുഇടങ്ങൾക്കായി ഹെവി ഡ്യൂട്ടി ടൈൽസ്

ധാരാളം ആൾപെരുമാറ്റമുള്ള ഇടങ്ങളിൽ നിലത്ത് വിരിക്കാൻ പറ്റിയ സാമഗ്രിയായി ടൈൽസ് മാറിയിട്ട് കുറേക്കാലമായി. ഇത്തരം ഇടങ്ങളിൽ കേടുപാടുകൾ പെട്ടെന്ന് സംഭവിക്കാം എന്നുള്ളതുകൊണ്ട് കൂടുതൽ ദൃഢതയുള്ള ടൈലുകൾ ആവശ്യപ്പെടുന്നു....

ഫ്ളോറിങ് ടെക്സ്ചറിന്റെ വിസ്മയലോകം

വുഡൻ ടൈലുകളിൽ അനവധി ടെക്സ്ചറുകൾ ലഭ്യമാണ്. ഇവ വീടിനുള്ളിൽ നമുക്കിഷ്ടമുള്ള തീമുകൾ അനായാസം സൃഷ്ടിക്കാൻ ഉപകരിക്കുന്നു....