വന്ധ്യത സംബന്ധിച്ച സംശയങ്ങൾക്ക് ക്രാഫ്റ് ഇൻഫെർട്ടിലിറ്റി സെന്റർ ചെയർമാൻ പ്രഫ. ഡോ. സി മുഹമ്മദ് അഷ്റഫ് മറുപടി നൽകുന്നു.
സ്കാനിങ് എന്നു കേൾക്കുമ്പോൾ തന്നെ പലരും നെറ്റി ചുളിക്കും. ഗർഭിണികളെ സ്കാനിങ്ങിനു വിധേയമാക്കുമ്പോൾ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെക്കുറിച്ചാവും ആശങ്ക...