നിബന്ധനകൾ

∙ മൽസരത്തിനു ഫോട്ടോ അയയ്ക്കുമ്പോൾ റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

∙ മൽസരത്തിനു ലഭിക്കുന്ന ഫോട്ടോകൾ മനോരമ ഒാൺലൈൻ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും.

∙ മൽസരത്തിനു ലഭിക്കുന്ന ചിത്രങ്ങളുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കാണ്.

∙ വിജയികളെ തിരഞ്ഞെടുക്കാനും മൽസര ഘടനയിൽ മാറ്റം വരുത്താനും മലയാള മനോരമ കമ്പനിക്കു പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

Register Now

Upload photo
I agree to the Terms & conditions