'കജാരിയ'- ഇന്ത്യയിലെ No. 1 ടൈൽ കമ്പനി

എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഓണത്തിന്റെ മാറ്റ് കുറയുന്നേയില്ല. ഈ ഓണക്കാലത്ത്, ഒത്തുചേരലുകളുടെ സന്തോഷം നിറയുന്ന വീടുകൾ ഒരുക്കാൻ നിങ്ങൾക്കൊപ്പം ഇന്ത്യയിലെ നമ്പർ 1 ടൈൽ നിർമാതാക്കളായ കജാരിയായും തയ്യാറായിക്കഴിഞ്ഞു. ഈ ഓണക്കാലം കജാരിയായുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്കൊപ്പം ആഘോഷിക്കൂ.

article image article image

ദി അൾട്ടിമ 800x600 mm എക്സ്ട്രാ ലാർജ് വിട്രിഫൈഡ് ടൈൽസ്

'ദി അൾട്ടിമ' - കജാരിയ അവതരിപ്പിക്കുന്ന എക്സ്ട്രാ ലാർജ് വിട്രിഫൈഡ് ടൈലുകളുടെ ഈ പ്രീമിയം ശേഖരം, നിങ്ങളുടെ സ്വപ്നങ്ങളേക്കാൾ വലുതാണ്. അതിന്റെ വലിയ സൈസ് റിയൽ മാർബിളിന്റെ പ്രൗഢിയെ മറികടക്കുമ്പോൾ അതിന്റെ ത്രസിപ്പിക്കുന്ന ഭംഗി ലോകം മുഴുവൻ ആരാധകരെ സൃഷ്ടിക്കുന്നു. നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ ജീവസുറ്റതാക്കൂ, അൾട്ടിമയുടെ ഉപയോഗത്തിലൂടെ.

Read More