നിങ്ങളുടെ അതിഥികളുടെ മുന്നിൽ താരമാകൂ; മികച്ച ടൈലുകളുടെ സഹായത്തോടെ!

						നിങ്ങളുടെ പ്രോപ്പർട്ടി- അത് വീടോ ഓഫിസോ ആകട്ടെ, ചുവരുകൾ എക്കാലവും കാഴ്ച പിടിച്ചുപറ്റുന്ന ശ്രദ്ധാകേന്ദ്രങ്ങളാണ്. അതിനാൽ ചുവരുകൾ അണിയിച്ചൊരുക്കാൻ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ,  ഭംഗിക്കൊപ്പം മികച്ച ദൃഢതയും ഈടും ഉറപ്പാക്കണം. കജാരിയ അവതരിപ്പിക്കുന്ന 400X800 mm സെറാമിക് വോൾ ടൈൽസ് കലക്ഷനായ Storm, നിങ്ങളുടെ അതിഥികളുടെ മനസ്സിൽ എക്കാലവും നീണ്ടുനിൽക്കുന്ന കാഴ്ചാനുഭവം ഒരുക്കുന്നു. 
 
 എന്തുകൊണ്ട്  Storm 400X800 mm സെറാമിക് വോൾ ടൈൽസ്?  
 അകത്തളങ്ങളുമായി ഇഴുകിച്ചേരുന്ന ഡിസൈനുകളുടെ ലഭ്യത  
Storm ശ്രേണിയിലെ ടൈലുകൾ, മിക്ക അകത്തളങ്ങളിലെയും നിലം, ചുവർ എന്നിവയുമായി ഇഴുകിച്ചേരുന്ന ഡിസൈനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അനവധി പാറ്റേണുകൾ, ഡിസൈൻ, സ്റ്റൈൽ എന്നിവയിൽ ലഭ്യമായ ഈ വോൾടൈലുകൾ അങ്ങനെ ചുവരുകളിൽ മാജിക്ക് തീർക്കുന്നു. 
 
  മികച്ച  നിലവാരമുള്ള നിർമാണരീതി 
നൂതന സാങ്കേതികവിദ്യയും, മെഷീനുകളും ഉപയോഗിച്ചു നിർമിക്കുന്നതിനാൽ മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നു. 
 
മികച്ച കാഴ്ചാനുഭവം   
നിരവധി ഡിസൈനുകളിൽ ലഭ്യമായ ഈ വിഭാഗം ടൈലുകൾ ഏത് സാഹചര്യത്തോടും ഇഴുകിച്ചേർന്നു ഭംഗി പ്രദാനം ചെയ്യുന്നവയാണ്. ചെറിയ ഇടങ്ങൾ പോലും വിശാലമാക്കി തോന്നിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
സ്പാനിഷ് ഡിസൈനുകളിൽ നിന്നും പ്രചോദിതമായ ഈ ടൈലുകൾ, അവ പതിക്കുന്ന ഓരോ പ്രതലത്തെയും കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നു. തങ്ങളുടെ വീടിനു വ്യത്യസ്തമായ ലുക്& ഫീൽ നൽകാൻ ആഗ്രഹിക്കുന്നവർക്കായി വിപുലമായ കലക്ഷനാണ് കജാരിയ ഒരുക്കിയിട്ടുള്ളത്. 
 
					

 
										 
										 
									   