Assam Assembly Elections Special 2021 | 2016 | Manorama Online

Assam Election 2021 and 2016

മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 തീയതികളിൽ 3 ഘട്ടമായാണ് അസം നിയമസഭാ വോട്ടെടുപ്പ്. സംസ്ഥാനത്തിന്റെ 15–ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസുമാണ് പ്രധാന എതിരാളികൾ. ഭരണം നിലനിർത്താൻ ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും പോരാടുമ്പോൾ തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കാൻ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളും സജീവം.

election 2016 specials
ജില്ലകൾ 34
ആകെ സീറ്റ് 126
ജനറൽ 102
എസ്‌സി 8
എസ്‌ടി 16

ജനസംഖ്യ 31,169,272

ആകെ വോട്ടർമാർ 2,31,86,362

  • പുരുഷന്മാർ 1,17,42,661
  • സ്ത്രീകൾ 1,14,43,259
  • തേഡ് ജെൻഡർ 442

2016ലെ സീറ്റുനില

Assam Assembly election results map 2016

അസം സീറ്റുനില (2001–2016)

ആകെ സീറ്റ്: 126

ആദ്യഘട്ടം പോളിങ് (ജില്ലകൾ 12)

മാര്‍ച്ച് 27

Assam election 2021 phase one map

രണ്ടാം ഘട്ടം പോളിങ് (ജില്ലകൾ 13)

ഏപ്രിൽ 1

Assam election 2021 phase two map

മൂന്നാം ഘട്ടം പോളിങ് (ജില്ലകൾ 12)

ഏപ്രിൽ 6

Assam election 2021 phase three map
ആദ്യഘട്ടം 47 മണ്ഡലങ്ങൾ
Dhekiajuli
Barchalla
Tezpur
Rangapara
Sootea
Biswanath
Behali
Gohpur
Bihpuria
Dhing
Batadroba
Rupohihat
Samaguri
Kaliabar
Bokakhat
Sarupathar
Golaghat
Khumtai
Dergaon (SC)
Jorhat
Teok
Titabor
Mariani
Amguri
Thowra
Sibsagar
Nazira
Mahmara
Sonari
Moran
Dibrugarh
Lahowal
Duliajan
Tingkhong
Naharkatia
Tinsukia
Digboi
Margherita
Majuli (ST)
Naoboicha
Lakhimpur
Dhakuakhana (ST)
Dhemaji (ST)
Jonai (ST)
Chabua
Doom Dooma
Sadiya
രണ്ടാം ഘട്ടം 39 മണ്ഡലങ്ങൾ
Ratabari (SC)
Patherkandi
Karimganj North
Karimganj South
Badarpur
Hailakandi
Katlicherra
Algapur
Silchar
Sonai
Dholai (SC)
Udharbond
Lakhipur
Barkhola
Katigorah
Haflong (ST)
Bokajan (ST)
Howraghat (ST)
Diphu (ST)
Baithalangso (ST)
Kamalpur
Rangiya
Nalbari
Panery (ST)
Udalguri (ST)
Majbat
Kalaigaon Darrang
Sipajhar
Mangaldoi (SC)
Dalgaon
Jagiroad (SC)
Marigaon
Laharighat
Raha (SC)
Nowgong
Barhampur
Jamunamukh
Hojai
Lumding
മൂന്നാം ഘട്ടം 40 മണ്ഡലങ്ങൾ
Mankachar
Salmara South
Dhubri
Gauripur
Golakganj
Bilasipara West
Bilasipara East
Goalpara East
Goalpara West
Jaleswar
Gossaigaon
Kokrajhar West (ST)
Kokrajhar East (ST)
Sidli (ST)
Bijni
Sorbhog
Bhabanipur
Tamulpur Baksa
Barama (ST)
Chapaguri (ST)
Bongaigaon
Abhayapuri North
Abhayapuri South (SC)
Patacharkuchi
Barpeta
Jania
Baghbar
Sorukhetri
Chenga
Dharmapur
Dudhnoi (ST)
Boko (SC)
Chaygaon
Palasbari
Hajo
Jalukbari
Dispur
Gauhati East
Gauhati West
Barkhetri

പോളിങ് സ്റ്റേഷനുകൾ

2021ൽ 33,530
2016ൽ 24,890

പോളിങ് % 2001- 2016

Assam Election counting date 2021