Puducherry Assembly Elections Special 2021 | 2016 | Manorama Online

Puducherry Election 2021

ശൂന്യതയിൽനിന്നു ഭരണം പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് പുതുച്ചേരിയെന്ന ‘അർധ’ സംസ്ഥാനത്തെ ഇത്തവണ ദേശീയ ശ്രദ്ധയിലേക്കുയർത്തുന്നത്. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുകയെന്നതാകട്ടെ മുൻ മുഖ്യമന്ത്രി വി.നാരായണ സാമിയുടെ അഭിമാന പ്രശ്നവും. ഒറ്റയ്ക്കു മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെയുമുണ്ട്. ആകെ 33 സീറ്റുള്ള പുതുച്ചേരിയിൽ മൂന്നെണ്ണത്തിൽ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്.

ജില്ലകൾ 4
ആകെ സീറ്റ് 33
ജനറൽ 25
എസ്‌സി 5
എസ്‌ടി 0

ജനസംഖ്യ 13,94,467

ആകെ വോട്ടർമാർ 10,02,414

  • പുരുഷന്മാർ 4,71,863
  • സ്ത്രീകൾ 5,30,438
  • തേഡ് ജെൻഡർ 113

2016ലെ സീറ്റുനില

puducherry Assembly election results map 2016

പുതുച്ചേരി സീറ്റുനില (2001–2016)

ആകെ സീറ്റ്: 33 | ഭൂരിപക്ഷം: 17

പോളിങ് ഒറ്റഘട്ടത്തിൽ

ഏപ്രിൽ 6

Puducherry Assembly election Phase 2021 Malayalam
പോളിങ് ഒറ്റഘട്ടത്തിൽ 30 മണ്ഡലങ്ങൾ
Ariankuppam
Bahour
Embalam
Indira Nagar
Kadirgamam
Kalapet
Kamaraj Nagar
Karaikal North
Karaikal South
Lawspet
Mahe
Manavely
Mangalam
Mannadipet
Mudaliarpet
Muthialpet
Nedungadu
Nellithope
Neravy T.r. Pattinam
Nettapakkam
Orleampeth
Oupalam
Oussudu
Ozhukarai
Raj Bhavan
Thattanchavady
Thirubhuvanai
Thirunallar
Villianur
Yanam

പോളിങ് സ്റ്റേഷനുകൾ

2021ൽ 1559
2016ൽ 930

പോളിങ് % 2001- 2016

Kerala Election counting date 2021