Kerala Assembly Elections Special 2021 | 2016 | Manorama Online

Assam Election 2021

ഏപ്രിൽ ആറിനു കേരളമൊന്നാകെ പോളിങ് ബൂത്തിലെത്തുമ്പോൾ മൂന്നു മുന്നണികൾക്കും അവയെ നയിക്കുന്ന കക്ഷികൾക്കും ഇതു ജീവന്മരണപ്പോരാട്ടമാണ്. ഇന്ത്യയിൽ സിപിഎമ്മിന്റെ നിലനിൽപുതന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. തുടർഭരണമാണ് ഈ തിരഞ്ഞെടുപ്പിലെ പിണറായി സർക്കാരിന്റെ ലക്ഷ്യവും മുദ്രാവാക്യവും. തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടാൽ കേരളത്തിൽ യുഡിഎഫിന്റെ ഭാവി ചോദ്യചിഹ്നമാകും; ഏതുവിധേനയും വിജയമാണു ലക്ഷ്യം. മുന്നണികളുടെ ഈ മൽപ്പിടുത്തത്തിനിടയിൽ സീറ്റുകളുടെ എണ്ണം കൂട്ടുക എന്നതിനേക്കാളും പാർട്ടിയുടെ ഏക സീറ്റ് നിലനിർത്തുകയെന്നതാണ് ബിജെപിക്കു മുന്നിലെ വലിയ വെല്ലുവിളി.

ജില്ലകൾ 14
ആകെ സീറ്റ് 140
ജനറൽ 124
എസ്‌സി 14
എസ്‌ടി 2

ജനസംഖ്യ 35,699,443

ആകെ വോട്ടർമാർ 2,74,46,039

  • പുരുഷന്മാർ 1,32,83,724
  • സ്ത്രീകൾ 1,41,62,025
  • തേഡ് ജെൻഡർ 290

2016ലെ സീറ്റുനില

Kerala Assembly election results map 2016

കേരളം സീറ്റുനില (2001–2016)

ആകെ സീറ്റ്: 140 | ഭൂരിപക്ഷം: 71

പോളിങ് ഒറ്റഘട്ടത്തിൽ

ഏപ്രിൽ 6

പോളിങ് ഒറ്റഘട്ടത്തിൽ. 140 മണ്ഡലങ്ങൾ
Aruvikkara
Attingal
Chirayinkeezhu
Kattakkada
Kazhakkoottam
Kovalam
Nedumangad
Nemom
Neyyattinkara
Parassala
Thiruvananthapuram
Vamanapuram
Varkala
Vattiyoorkavu
Chadayamangalam
Chathannur
Chavara
Eravipuram
Karunagappally
Kollam
Kottarakkara
Kundara
Kunnathur
Pathanapuram
Punalur
Adoor
Aranmula
Konni
Ranni
Thiruvalla
Devikulam
Idukki
Peerumade
Thodupuzha
Udumbanchola
Changanassery
Ettumanoor
Kaduthuruthy
Kanjirappally
Kottayam
Pala
Poonjar
Puthuppally
Vaikom
Alappuzha
Ambalapuzha
Aroor
Chengannur
Cherthala
Haripad
Kayamkulam
Kuttanad
Mavelikara
Aluva
Angamaly
Eranakulam
Kalamassery
Kochi
Kothamangalam
Kunnathunad
Muvattupuzha
Paravur
Perumbavoor
Piravom
Thrikkakara
Thripunithura
Vypen
Chalakkudy
Chelakkara
Guruvayoor
Irinjalakkuda
Kaipamangalam
Kodungallur
Kunnamkulam
Manalur
Nattika
Ollur
Puthukkad
Thrissur
Wadakkanchery
Alathur
Chittur
Kongad
Malampuzha
Mannarkad
Nenmara
Ottapalam
Palakkad
Pattambi
Shornur
Tarur
Thrithala
Kondotty
Kottakkal
Malappuram
Manjeri
Mankada
Nilambur
Perinthalmanna
Ponnani
Tanur
Thavanur
Tirur
Tirurangadi
Vallikkunnu
Vengara
Wandoor
Balusseri
Beypore
Elathur
Koduvally
Kozhikode North
Kozhikode South
Kunnamangalam
Kuttiadi
Nadapuram
Perambra
Quilandy
Thiruvambady
Vadakara
Eranad
Kalpetta
Mananthavady
Sulthanbathery
Azhikode
Dharmadam
Irikkur
Kalliasseri
Kannur
Kuthuparamba
Mattannur
Payyannur
Peravoor
Taliparamba
Thalassery
Kanhangad
Kasaragod
Manjeshwarm
Trikaripur
Udma

പോളിങ് സ്റ്റേഷനുകൾ

2021ൽ 40,771
2016ൽ 21,498

പോളിങ് % 2001- 2016

Kerala Election counting date 2021