01. സിലകടീവ് ടീ ലീഫ് ഹാർവെസ്റ്റർ - മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം.
02. കേര ഓട്ടമേറ്റഡ് കോക്കനട്ട് ഹാർവെസ്റ്റിങ് മെഷീൻ - ഗവ.എൻജിനീയറിങ് കോളജ്, തൃശൂർ.
03. മെഷീൻ ഫോർ സെപ്പറേറ്റിങ് മേസ് ഫ്രം നട്മെഗ് - സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പാലാ, കോട്ടയം.
04. ഈസി ടു ട്രാൻസ്ഫർ കാർ ആൻഡ് ഹൈറ്റ് അഡ്ജസ്റ്റബിൾ വീൽചെയർ - ഗവ.പോളിടെക്നിക്, പാലക്കാട്.
05. ബേൺ വൂണ്ട് ഹീലിങ് - സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കൊടകര, തൃശൂർ.
06. ഓട്ടമാറ്റിക് വെർട്ടിക്കൽ ക്രാഡിൽ - വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൈപ്പറമ്പ്, തൃശൂർ.
07. ബ്രെയിലി പ്രിന്റർ - ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി, തൃശൂർ.
08. റെയ്ൻ ഡിറ്റക്ടർ ആൻഡ് ഓട്ടമാറ്റിക് റൂഫിങ് സിസ്റ്റം - മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അഞ്ചരക്കണ്ടി, കണ്ണൂർ.
09. സോളർ പവേഡ് എയർ കണ്ടിഷനർ - റോയൽ കോളജ് ഓഫ് എൻജിനീയറിങ്, അക്കിക്കാവ്, തൃശൂർ.
10. റിവർ വേസ്റ്റ് കളക്ടർ - റോയൽ കോളജ് ഓഫ് എൻജിനീയറിങ്, അക്കിക്കാവ്, തൃശൂർ.
11. മോണിറ്ററിങ് ഓഫ് പാർക്കിൻസൻ സിൻഡ്രോം - ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി, തൃശൂർ.
12. ഒട്ടോണമസ് ബേബി വോക്കർ - മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, പുത്തൻകുരിശ്, എറണാകുളം.
13. ടോയ്‌ലറ്റ് സേഫ്റ്റി എക്സ്ഹോസ്റ്റ് സിസ്റ്റം - സെന്റ് തോമസ് കോളജ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ.
14. മാരിജുവാന ഡിറ്റക്ടർ - സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കോടകര, തൃശൂർ.
15. ഹോളോ ക്ലാസ് - സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കൊടകര, തൃശൂർ.
16. ഡീസാലിനേഷൻ ഓഫ് സീ വാട്ടർ - എസ്‌സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കറുകുറ്റി, എറണാകുളം.
17. ടു മോഡ് ഹൈഡ്രോളിക് ഡാംപിങ് പ്രോസ്തെറ്റിക് ലെഗ് - എംഇഎസ് കുറ്റിപ്പുറം, മലപ്പുറം.
18. സ്മാർട് സെക്യുർ - ഐഐഐടിഎംകെ, കഴക്കൂട്ടം, ടെക്നോപാർക്ക് ക്യാംപസ്.
19. വി- ഓവൻ - വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൈപ്പറമ്പ്, തൃശൂർ.
20. ഓട്ടമാറ്റിക് മൾട്ടിലെവൽ സ്ലൈഡർ - ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അറക്കുന്നം, എറണാകുളം.
21. റെയിൻ ഗട്ടർ ക്ലീനർ - എസ്എൻഐടി, അടൂർ.
22. സോൾട്ട് വാട്ടർ ഗ്രാഫിൻ ജനറേറ്റർ - ഗവ.കോളജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ.
23. ഇന്റഗ്രേറ്റഡ് സ്പീഡ് ട്രാക്കിങ് ആൻഡ് ടോൾ മാനേജ്മെന്റ് സിസ്റ്റം - ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി, തൃശൂർ.
24. ഗോ സേഫ് - എസ്‌സിടി കോളജ് ഓഫ് എൻജിനീയറിങ് - പാപ്പനംകോട്, തിരുവനന്തപുരം.
25. എമർജൻസി ഡ്രിങ്കിങ് വാട്ടർ പ്യൂരിഫിക്കേഷൻ - സെന്റ് മേരീസ് കോളജ്, തൃശൂർ.
26. ആന്റി ഡിവിടി സ്റ്റോക്കിങ്– കോളജ് ഓഫ് നഴ്സിങ്,തലശ്ശേരി