01. കിഡ്സ് ലൊക്കേഷൻ ഇൻഫർമേഷൻ സിസ്റ്റം ഫോർ പേരന്റ്സ് - സിഎംഐ ക്രൈസ്റ്റ് സ്കൂൾ, ഇരിട്ടി, കണ്ണൂർ.
02. ഓട്ടമാറ്റിക് ഫയർ എക്സ്റ്റിംഗ്യുഷർ ഇൻ കിച്ചൻ - സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ, കണ്ണൂർ.
03. എആർഎ വയർലെസ് ചാർജർ - ജിവിഎച്ച്എസ്എസ് കീഴ്‌വായ്പുർ, മല്ലപ്പള്ളി, പത്തനംതിട്ട.
04. ദ് മൊസ്ക്വിറ്റോ ക്രഷർ - സെന്റ് മേരീസ് എച്ച്എസ്, കുമ്പള, കാസർകോട്.
05. മൊസ്ക്വിറ്റോ റിഡക്‌ഷൻ - കേന്ദ്രീയ വിദ്യാലയം, പയ്യന്നൂർ, കണ്ണൂർ.
06. മൊസ്ക്വിറ്റോ എക്സ്റ്റിങ്ടർ - ദ് സ്കൂൾ ഓഫ് ദ് ഗുഡ് ഷെപ്പേർഡ്, ലേക്സൈഡ്, ആക്കുളം, തിരുവനന്തപുരം.
07. മൈ ഗ്രാൻഡ്പാസ് മോപ്പർ - സെന്റ് മേരീസ് എച്ച്എസ്, കുറവിലങ്ങാട്, കോട്ടയം.
08. എക്കോപ്ലാസ്റ്റിക്കസ് - കേന്ദ്രീയ വിദ്യാലയം, പയ്യന്നൂർ, കണ്ണൂർ.
09. ടർബോ പ്രൊട്ടക്ടർ - ദ് ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ, എറണാകുളം.
10. ഈസി ബാരൽ ഷിഫ്റ്റർ - സെന്റ് ബർക്മാൻസ് എച്ച്എസ്എസ്, ചങ്ങനാശേരി, കോട്ടയം.
11. മൊസ്ക്വിറ്റോ ട്രാപ് - കൈരളി വിദ്യാഭവൻ, നെട്ടിരച്ചിറ, നെടുമങ്ങാട്, തിരുവനന്തപുരം.
12. ക്ലാസ് റൂം അസിസ്റ്റന്റ് - മേരിഗിരി എച്ച്എസ്എസ് ആലക്കോട്, കണ്ണൂർ.
13. എനർജി എഫിഷന്റ് ചോക്ക് ഡെസ്റ്റ് കളക്ടർ - സർവോദയ സെൻട്രൽ വിദ്യാലയ, മാർ ഇവാനിയോസ് വിദ്യാനഗർ, നാലാഞ്ചിറ, തിരുവനന്തപുരം.
14. മൾട്ടിപർപ്പസ് എനർജി സേവിങ് ഫാൻ - സർവോദയ സെൻട്രൽ വിദ്യാലയ, മാർ ഇവാനിയോസ് വിദ്യാനഗർ, നാലാഞ്ചിറ, തിരുവനന്തപുരം.
15. ബാഗ് മേറ്റ് - സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, വെളിമാനം, ആറളം, കണ്ണൂർ.
16. മൊസ്ക്വിറ്റോ എലിമിനേറ്റിങ് സ്ട്രീറ്റ് ടെക്നോളജി (മെസ്റ്റ്) - എസ്എച്ച് മൗണ്ട് എച്ച്എസ്എസ്, കോട്ടയം.
17. മോസ്കി - സരസ്വതി വിദ്യാലയം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.
18. ഓട്ടമാറ്റിക് ഡ്രയിനേജ് വാട്ടർ ലോഗിങ് ഡിറ്റക്‌ഷൻ സിസ്റ്റം - കോയപ്പത്തൊടി ദാറുൽ ഉലൂം ഇംഗ്ലിഷ് മീഡിയം സ്കൂൾ, വാഴക്കാട്, മലപ്പുറം.
19. വിഷൻ ഓഫ് ലൈഫ് - മേരിമാത പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, കൊടുംതറ, പത്തനംതിട്ട.
20. അഗ്രിപാക് മൊസ്ക്വിറ്റോ ട്രാപ് - ദേവമാത സിഎംഐ പബ്‌ളിക് സ്കൂൾ, തൃശൂർ.
21. മൊസ്ക്വിറ്റോ കില്ലർ - സരസ്വതി വിദ്യാലയം, വട്ടിയൂർക്കാവ്, തിരുവനന്തപുരം.
22. ലോ കോസ്റ്റ് റോളിങ് മൊസ്ക്വിറ്റോ കില്ലർ - സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ, കണ്ണൂർ.
23. ബയോറാപ്പർ - കാർമൽ എച്ച്എസ്എസ്, ചാലക്കുടി, തൃശൂർ.
24. മാഗ്നെറ്റിക് ട്രാപ് ബോക്സ് ഫോർ ലിസാർഡ്സ് - സെന്റ് അലോഷ്യസ് എച്ച്എസ്എസ്, അതിരമ്പുഴ, കോട്ടയം.
25. ഫ്ലഷിങ് മെക്കാനിസം - മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ - പോങ്ങുംമൂട്, തിരുവനന്തപുരം.
26. റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം മസാജർ - സെന്റ് ബർക്മാൻസ് എച്ച്എസ്എസ്, ചങ്ങനാശേരി, കോട്ടയം.