പ്രമേഹം മലയാളികളായ നമുക്ക് കുടുംബകാര്യം പോലെയാണ്. ഒരു പ്രമേഹരോഗിയെങ്കിലുമില്ലാത്ത വീടില്ല എന്നരീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ജീവിത ശൈലിയിലുള്ള മാറ്റവും മാറിയ ഭക്ഷണശീലവുമെല്ലാം ഈ രോഗത്തിന്റെ പ്രിയപ്പെട്ട ഇടമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. ഒരു സാധാരണരോഗം എന്ന നിലയിലേക്ക് പ്രമേഹം വളർന്നിട്ടും പലരും
READ MORE