ഇരുനൂറ് വര്‍ഷം മുന്‍പു മീനമാസത്തിലെ വേനല്‍മഴ. ധാരധാരയായി പെയ്തിറങ്ങിയ ആ മഴയില്‍ പുഴകളും തോടുകളും നിറഞ്ഞൊഴുകി. മീന മാസത്തിലെ പൂരം നാളടുത്തിട്ടും മഴയ്ക്കു ശമനമില്ല.ചതിച്ചല്ലോ ന്റെ ദേവീ... ഇത്തവണ എങ്ങനെ പെരുവനം പൂരത്തിന് അമ്മേ എഴുന്നള്ളിക്കും..? കരപ്രമാണി തലയില്‍ കൈവച്ചു നൊന്തുവിളിച്ചു. മഴയൊന്നു ശമിച്ചു. തെല്ലൊരു ആശ്വാസം.താളവും മേളവുമായി ഗജവീരന്മാരുടെ
തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ നാദപെരുമയേറിയ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളികളാകുമ്പോള്‍ അകം നിറയുന്ന ആത്മഹര്‍ഷമാണ് ലഭിക്കുക. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിയുടെ ചുവട്ടിലാണ് ഇരുന്നൂറോളം വരുന്ന വാദ്യപ്രമുഖരും ഒട്ടനവധി മേളക്കാരും ജനസഹസ്രങ്ങളില്‍ ആവേശമായി പടരുന്നത്. കുഴല്‍ വിളിയോടെ ചെണ്ടപ്പുറത്തു കോലുവീഴുമ്പോള്‍ നാദവിസ്മയമായി ഇലഞ്ഞിത്തറമേളം തുടങ്ങുകയായി.
മഹാപ്രതാപശാലിയും ദൃഢചിത്തനുമായിരുന്ന ശക്തന്‍ തമ്പുരാനുമായാണ് തൃശൂര്‍പൂരത്തിന്റെ ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നത്. നീതിയുടെയും നിയമത്തിന്റെയും മൂര്‍ത്തീഭാവമായിരുന്ന തമ്പുരാനാണ് ഒന്‍പതു ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി...
വടക്കുന്നാഥന്റെ തിരുനടയില്‍ ഘടകപൂരങ്ങള്‍ എഴുന്നള്ളുന്ന തോടെയാണു തൃശൂര്‍ പൂരത്തിനു പൂര്‍ത്തീകരണം. മേളക്കൊഴുപ്പും ദേവീദേവന്മാരുടെ എഴുന്നള്ളത്തും പകരുന്ന കാഴ്ചകളില്‍ നഗരം മതിമയങ്ങും. പൂരത്തെ...
എല്ലായിടത്തും കത്തിക്കുന്നതു കരിമരുന്നാണ്. അത് ഉണ്ടാക്കുന്നതു ഒരേ വിദ്യ ഉപയോഗിച്ചുമാണ്. എന്നിട്ടും എന്താണ് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുകാണാനായി മാത്രം ആളുകള്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തും മണിക്കൂറുകളോളം
മേളത്തിന്റെ സ്വരമാധുരി അറിയിച്ചുകൊണ്ടാണ് മഠത്തില്‍ വരവ്. പഞ്ചവാദ്യത്തിന്റെ കുഴല്‍വിളികളില്‍ മേളപ്രേമികളുടെ മനംകുളിര്‍ക്കുന്ന മുഹൂര്‍ത്തം. മേളത്തിനൊപ്പം വായുവിലുയര്‍ന്നു ചാടി കേള്‍വിക്കാരന്‍ ആവേശത്താളം...
കാലങ്ങളായി തിരുവമ്പാടിക്കായി വെഞ്ചാമരവും ആലവട്ടവും നിര്‍മിക്കുന്ന കണിമംഗലം കടവത്ത് വീട്ടില്‍ കെ. ചന്ദ്രന്‍ അവസാനഘട്ട ഒരുക്കങ്ങളിലാണ്. പൂരം കൊഴുപ്പിക്കാന്‍. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ നമ്മുടെ
നിബിഡമായ വനമായിരുന്നു പണ്ട് തേക്കിന്‍കാട് മൈതാനം. പല തരം വന്യമൃഗങ്ങള്‍ വസിച്ചിരുന്ന ഇടം. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള നൂറേക്കറോളം വരുന്ന ചെറുകുന്ന് നിറയെ വൃക്ഷങ്ങള്‍. ശക്തന്‍ തമ്പുരാന്‍ പിന്നീട് കാട്