Malayala Manorama Big Q Challenge | മലയാള മനോരമ ബിഗ് ക്യൂ ചാലഞ്ച് | Manorama Online
Sections

Quiz Contest

ദിവസവും പത്രം വായിക്കുന്ന വിദ്യാർഥിയാണോ നിങ്ങൾ? വാർത്തകൾ മനസ്സിലാക്കുകയും അറിവുകൾ കുറിച്ചു വയ്ക്കുകയും ചെയ്യാറുണ്ടോ..? എങ്കിൽ ഇതാ ഈ അവസരം നിങ്ങൾക്കാണ്. വിജയിക്കുന്ന വിദ്യാർഥികളോടൊപ്പം സ്കൂളുകൾക്കും സമ്മാനം നേടാൻ അവസരം

കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള, ഏറ്റവും കുടുതൽ സമ്മാനങ്ങൾ നൽകുന്ന, ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന അറിവുൽസവം. ആകെ സമ്മാനം 20 ലക്ഷം രൂപ. കൂടാതെ സർപ്രൈസ് സമ്മാനങ്ങളും

മത്സരങ്ങൾ സ്കൂൾ തലത്തിൽ തുടങ്ങി സംസ്ഥാന തലം വരെ. ഹൈസ്കൂൾ–ഹയർ സെക്കൻഡറി ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല മത്സരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ‌് ചാനലിൽ സംപ്രേഷണം ചെയ്യും. അവസാന ആറ് റൗണ്ടുകളിൽ മൽസരിക്കുമ്പോൾ ഓരോ ലക്ഷം രൂപ നേടാനുള്ള അവസരം. ജില്ലാ വിജയികൾക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം. കൂടാതെ മെമന്റോകളും സർട്ടിഫിക്കറ്റുകളും. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സംസ്ഥാന തല മത്സരത്തിലെ വിജയികൾ സമ്മാനത്തുക, അവരുടെ സ്കൂളുമായി തുല്യമായി പങ്കിടും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണു മൽസരം. സ്കൂൾ തലമത്സരം: ഓഗസ്റ്റ് 8

Nominate Now

Rules & Regulations

  • Last date for registration is August 1
  • Registration should be done by schools.
  • Principal or school head or the persons authorised by them have to register.
  • Students from class 9 to 12 of any schools in Kerala can participate.
  • Competition will be for individuals, not teams.
  • One student from a school will be eligible to attend the district-level contest.
  • If a school has separate streams for state, CBSE and ICSE syllabuses, each section can send separate students.
  • Preliminary contest should be held in schools.
  • Question papers will be provided in English and Malayalam in schools.
  • School-level quiz will have 25 questions.
  • All 25 questions have to be answered within 20 minutes.
  • Each correct answer carries 1 mark; no negative mark.
  • Answers can be written in either English or Malayalam.
  • Next level of the contest will be held in all 14 districts; those who win first and second prizes at district levels (total 28) will be eligible to participate in the state-level contest.
  • From those who win third prize in each district, two contestants who score the maximum marks will also be chosen for the state-level contest.
  • The district and state-level quizzes will have elimination rounds.
  • In case of tie, the marks scored for starred questions will be considered to decide the winners.

വിവരങ്ങൾക്ക്

8281728339 0481– 2587 408 0481– 2587 396 9 am മുതൽ 5.30 pm വരെ

Prizes

ജില്ലാ വിജയികൾക്ക് 7000, 5000, 3000 രൂപ വീതം സമ്മാനം

സംസ്ഥാനതല മത്സരത്തിലെ വിജയികൾ സമ്മാനത്തുക സ്കൂളുമായി പങ്കിടും. കൂടാതെ സർട്ടിഫിക്കറ്റുകളും മെമന്റോകളും ഇനിയുമുണ്ട് സർപ്രൈസ് സമ്മാനങ്ങൾ