
തുമ്പപ്പൂവും അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും പപ്പടം, പഴം, പായസം കൂട്ടിയുള്ള ഇലയിട്ട സദ്യയുമൊക്കെയാണ് മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണസങ്കല്‍പം. എങ്കിലും മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാന്‍ കേരളീയര്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ല. ഈ ഓണം കെഎഫ്‌സിയുടെ ഓണം സ്‌പെഷൽ മീലിനൊപ്പം ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമതഭേദമില്ലാതെ ആവേശത്തോടെയും പകിട്ടോടെയും കൊണ്ടാടുന്ന കേരളത്തിന്റെ സ്വന്തം ഉത്സവാഘോഷമാണ് ഓണം. ഇത്തവണ ഓണാഘോഷത്തിന് കുറച്ചധികം ആവേശവും എരിവും പകരാന്‍ മലയാളിക്കൊപ്പം ചേരുകയാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ചിക്കന്‍ നിര്‍മ്മാതാക്കളായ കെഎഫ്‌സി.
കസവുകരയുള്ള മുണ്ടും സെറ്റുസാരിയും ധരിച്ച് ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി തുടങ്ങി. ആഘോഷം എന്തു തന്നെയായാലും ഭക്ഷണം പരമ പ്രധാനം തന്നെ...രുചിപകരുന്ന എന്തും മലയാളികൾ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്. ഫ്രൈഡ് ചിക്കൻ രുചിക്കൂട്ടുമായി ഓണത്തെ വരവേൽക്കാൻ വമ്പൻ ഓഫറുമായി എത്തുകയാണ് കെ എഫ് സി സ്പെഷൽ. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 8 വരെ ചിക്കൻ പ്രേമികൾക്ക് 34% ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കെ. എഫ്. സി. റസ്റ്ററന്റുകളിൽ നേരിട്ടും കെ എഫ് സി ആപ്പ് വഴിയും ഈ ഓഫർ ലഭ്യമാണ്. കെ എഫ് സിക്കൊപ്പം ഓണത്തിനു രുചിക്കാം എരിപൊരി രുചി വൈവിധ്യം.
ഒരു വിളവെടുപ്പ് ഉത്സവം എന്നതില്‍ കവിഞ്ഞ് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം ഒത്തുചേരുന്ന കൂട്ടായ്മയുടെ കൂടി ആഘോഷമാണ് ഓണം. ഇത്തരത്തില്‍ പ്രിയപ്പെട്ടവരെല്ലാം ഒത്തു കൂടുമ്പോള്‍ ഈ കൂട്ടായ്മയ്ക്ക് രുചി പകരാന്‍ കെഎഫ്‌സിയുടെ ഈ വർഷത്തെ ഓഫർ പ്രയോജനപ്പെടുത്താം.
കെഎഫ്‌സിക്കൊപ്പം ഇത്തവണ ഓണം ആഘോഷമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ സൂക്ഷ്മമായ നടപടിക്രമങ്ങള്‍ വഴിയാണ് കെഎഫ്‌സി വിഭവങ്ങൾ തയാറാക്കുന്നത്. ഓണരുചി വൈവിധ്യത്തോടെ ആഘോഷമാക്കാം.
കസവുകരയുള്ള മുണ്ടും സെറ്റുസാരിയും ധരിച്ച് ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി തുടങ്ങി. ആഘോഷം എന്തു തന്നെയായാലും ഭക്ഷണം പരമപ്രധാനം തന്നെ...രുചിപകരുന്ന എന്തും മലയാളികൾ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്.
ഫ്രൈഡ് ചിക്കൻ രുചിക്കൂട്ടുമായി ഓണത്തെ വരവേൽക്കാൻ വമ്പൻ ഓഫറുമായി എത്തുകയാണ് കെ എഫ് സി സ്പെഷൽ. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 8 വരെ ചിക്കൻ പ്രേമികൾക്ക് 34% ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കെ. എഫ്. സി. റസ്റ്ററന്റുകളിൽ നേരിട്ടും കെഎഫ്‌സി ആപ്പ് വഴിയോ www.kfc.co.in എന്ന കെഎഫ്‌സി വെബ്‌സൈറ്റ് വഴിയോ കൊതിയൂറുന്ന ഈ കിടിലന്‍ ഓണം സ്‌പെഷൽ നിങ്ങളുടെ വീട്ടിലെത്തിക്കാവുന്നതാണ്. കെ എഫ് സിക്കൊപ്പം ഓണത്തിനു രുചിക്കാം എരിപൊരി രുചി വൈവിധ്യം.