എ എം ജി ഡ്രൈവ് മൽസരം; പി.നിഖില്‍ കുമാര്‍ ജേതാവ്
കൊച്ചി: ബ്രിഡ്ജ് വേ മോട്ടോഴ്സ് മനോരമ ഓണ്‍ലൈനുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച മെഴ്സിഡസ് ബെന്‍സ് എ എം ജി ജി.ടി.എസ് ടെസ്റ്റ് ഡ്രൈവില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.നിഖില്‍ കുമാര്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.