പുതിയ മെഴ്സിഡസ് എ. എം. ജി. ജി ടി ഡ്രൈവ് ചെയ്യുമ്പോൾ ബോളിവുഡ് താരം ഇമ്രാൻ ഖാന് വല്ലാത്തൊരു ആവേശമായിരുന്നു. ഏറെ ഉന്മേഷവാനായി കാണപ്പെട്ട ഇമ്രാൻ മെഴ്സിഡസ് എ. എം. ജി. ജി ടിയുടെ സ്പീഡ് അതിശയത്തോടെയാണ് കണ്ടത്.
കൊച്ചി: മെഴ്സിഡസ് ബെൻസ് എ എം ജി ജി. ടി. എസിന്റെ കരുത്തും വേഗതയും അത്ഭുതപ്പെടുത്തിയെന്ന് ഒറിയന്റൽ ഗ്രൂപ്പ് (ഒറാലിയം) മാനേജിംഗ് പാർട്ണർ മുഹമ്മദ് അയൂബ്. ടെസ്റ്റ് ഡ്രൈവിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: വാഹനപ്രേമികളായ ചെറുപ്പക്കാർക്ക് ഇപ്പോൾ നവമാധ്യമങ്ങളിൽ ഒന്നേ പങ്കുവെയ്ക്കാനുള്ളൂ; അസാമാന്യ വേഗതയും ഗാംഭീര്യമുള്ള ശബ്ദവും കരുത്തും ചേർന്ന് പുരുഷ സൗന്ദര്യത്തിന്റെ അവസാനവാക്കായ മെഴ്സിഡസ് ബെൻസ് എ എം ജി ജി.ടി.എസ്.
കൊച്ചി: ബ്രിഡ്ജ് വേ മോട്ടോഴ്സ് മനോരമ ഓണ്‍ലൈനുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച മെഴ്സിഡസ് ബെന്‍സ് എ എം ജി ജി.ടി.എസ് ടെസ്റ്റ് ഡ്രൈവില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.നിഖില്‍ കുമാര്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവം സമ്മാനിച്ച് ബ്രിഡ്ജ് വേ മോട്ടേഴ്സ് എ എം ജി ഡ്രൈവ് കൊച്ചിയില്‍ സമാപിച്ചു. വെല്ലിംഗ്ട ഐലന്റിലെ ട്രൈഡന്റ് ഹോട്ടലില്‍ നിന്നാരംഭിച്ച മെഴ്സിഡസ് ബെന്‍സ് എ എം ജി ജി.ടി.എസ് ടെസ്റ്റ് ഡ്രൈവില്‍ എഴുപതിലേറെ പേര് പങ്കെടുത്തു.
ലോകത്തിന്റെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങിയ ഒരു കാര്‍. വേഗതയില്‍ എന്തിനെയും കവച്ചു വെയ്ക്കുന്ന ഉഗ്രന്‍ സാങ്കേതിക മികവ്. ആരെയും ആകര്‍ഷിക്കുന്ന പുരുഷ സൗന്ദര്യം. വന്യമായ ശബ്ദത്തോടെയുള്ള കുതിച്ചു പായല്‍. ആരെയും കൊതിപ്പിക്കുന്നതാണ് എ എം ജി ജി റ്റി എസിന്റെ ഉഗ്രത
ചരിത്രത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ സേഫ്റ്റി കാറുകളിലൊന്നായ എസ് എല്‍ എസ് എ എം ജിയ്ക്കു പകരമായി 2015-ല്‍ ഫോര്‍മുല വണ്‍ സേഫ്റ്റി കാറായി മാറിയ എ എം ജി ജി റ്റി എസ് കൊച്ചിയിലെത്തുന്നു. എ എം ജി വി8 എന്ജിന് എഫ് വണ്‍ കാറോട്ട പ്രേമികളുടെ ഹരമായി മാറാന്‍ ഒരു വര്‍ഷമേ വേണ്ടി വന്നുള്ളു.
കൊച്ചി: കേരളത്തിലെ ആദ്യത്തെ എ എം. ജി ഡ്രൈവ് കൊച്ചിയില്‍ ഈ വരുന്ന 2-ാം തീയതി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നായ മേഴ്സിഡസ് എ എം ജി GT S, മേഴ്സിഡസ് എ എം ജി CLA 45 എന്നീ മോഡലുകളാവും ഡ്രൈവില്‍ പങ്കെടുക്കുക.
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസിന്റെ എ എം ജി ‘ജി ടി എസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത് അടുത്തിടെയാണ്. കമ്പനി കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 14—ാമതു മോഡലായ ‘എ എം ജി ജി ടി എസ്. 2.40 കോടി രൂപയാണു വാഹനത്തിന്റെ ഡൽഹി ഷോറൂമിലെ വില.