ശാസ്ത്ര ഭാവനയുടെ ആകാശം

മനോരമ യുവ മാസ്റ്റർമൈൻഡ് പത്താം വർഷത്തിലേക്ക്. കഴിഞ്ഞ 9 സീസണുകൾ ഇങ്ങനെ.

യുവ മാസ്‌റ്റർമൈൻഡ് – യുവത്വത്തിന്റെ ഭാവനയെയും സർഗശേഷിയെയും ആശയസമ്പത്തിനെയും ആദരിക്കാൻ മലയാള മനോരമയുടെ വേറിട്ട സംരംഭത്തിനു തുടക്കമായത് 2010ൽ. കോളജ്, സ്‌കൂൾ വിദ്യാർഥികളുടെ പുതുമയുള്ളതും പ്രദർശനയോഗ്യവുമായ പ്രോജക്‌ടുകൾക്ക് ഒരേ വേദിയിൽ മത്സരിക്കാൻ അവസരം തുറക്കുകയായിരുന്നു യുവ മാസ്‌റ്റർ‌മൈൻഡ്. ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡിന്റെ പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്‌മെന്റ് സെന്ററാണ് (ഐഇഡിസി) സാങ്കേതിക സഹായവുമായി ഒപ്പമുള്ളത്.

സീസൺ 1

2010 – 11

സീസൺ 2

2011 – 12

സീസൺ 4

2013 – 14

സീസൺ 5

2014 – 15

സീസൺ 7

2016 – 17

സീസൺ 8

2017 – 18

© Copyright 2019 Manoramaonline. All rights reserved.