പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ

ഫിലഡൽഫിയയിലെ ഇൻഡിപെൻഡൻസ് ഹാൾ

അമേരിക്കയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫിലഡൽഫിയയിലെ ഇൻഡിപെൻഡൻസ് ഹാൾ. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ അടിസ്ഥാന പ്രമാണങ്ങളും ലോകമെങ്ങുമുള്ള നിയമജ്ഞരെ സ്വാധീനിച്ചിട്ടുള്ളതുമായ യുഎസ് സ്വാതന്ത്ര്യപ്രഖ്യാപനം (1776) ഒപ്പിടപ്പെട്ടതും ഭരണഘടന അംഗീകരിക്കപ്പെട്ടതും (1787) ഈ ഹാളിൽ വച്ചാണ്. വിഖ്യാതമായ ലിബർട്ടി ബെല്ലും ഉൾപ്പെടു‌ന്നതാണ് ഇൻഡിപ്പെൻഡസ് ഹാൾ ഐക്യരാഷ്ട്ര സഭ 1979ൽ ലോകപൈതൃകങ്ങളിൽ ഇന്ഡിപ്പെൻഡൻസ് ഹാളിനെയും ഉൾപ്പെടുത്തി.

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.