ലിബർട്ടി ബെൽ അഥവാ വിമോചന മണി

അമേരിക്കൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഐതിഹാസിക സ്ഥാനമുളളതാണ് ലിബർട്ടി ബെൽ അഥവാ വിമോചന മണി. ചരിത്ര പ്രസിദ്ധമായ ഫിലഡൽഫിയായിലെ ഇൻഡിപെൻഡൻസ് ഹാളിനു മുന്നിലാണ് മണി ഇപ്പോൾ സ്ഥാപിച്ചിട്ടുളളത്. ലണ്ടനിൽ 1752 ൽ കമ്മിഷൻ ചെയ്ത ഈ മണിക്ക് ഇപ്പോൾ രണ്ടര നൂറ്റാണ്ടോളം പഴക്കമുണ്ട്. അമേരിക്കയുടെ സ്വാതന്ത്ര്യ സമരവും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പിറവിയും മുതൽ എല്ലാ ചരിത്ര സംഭവങ്ങളുടെയും ശബ്ദം സാക്ഷിയാണ് ലിബർട്ടി ബെൽ. ചരിത്ര പലപ്പോഴും പിറക്കുകയും മുഴങ്ങുകയും ചെയ്തപ്പോൾ ജനങ്ങളെ ഉണർത്തിയ മണിയ്ക്ക് കാലത്തിനിടയിൽ പൊട്ടലും സംഭവിച്ചു. പൊട്ടലുകളുമായുളള മണിയാണ് അതിഭദ്രമായി ഇപ്പോഴും സൂക്ഷിച്ചിട്ടുളളത്.

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.