മറക്കല്ലേ ഈ മഴക്കാലം

രാജീവ് ആലുങ്കൽ

ഓരോയാത്രയും തിരികെ വരാനുള്ളതായിരിയ്ക്കില്ല ചിലപ്പോൾ
ദൂരവേഗങ്ങളിൽ തമ്മിൽ പിരിഞ്ഞു
കടന്നുപോകേണ്ടവർ നമ്മൾ

പറയുവാനാശിച്ചു കരുതിയ ഹൃദയവും
പാതിവഴിയ്ക്കു മറന്നുപോകാം
പലകുറിതൊട്ടു തലോടാൻ തളിർത്തൊരീ
വിരലുകൾ ഒരുവേള തളർന്നുപോകാം

ഒരു മാത്ര കണ്ടു പിരിയുന്നതിൻമുൻപ്
പറയുവാൻ ഇത്രയും മാത്രം
ഇനി നമ്മൾ കാണാതിരുന്നാലുമോർമ്മയിൽ
കരുതണം ഈ മഴക്കാലം...!

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
പിതാമഹൻ
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.