Dark Fantasy  Onam Desserts Challenge

മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച്

വിജയികൾ

  • മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് വിജയികൾ സമ്മാനദാനച്ചടങ്ങിൽ നിന്നുള്ള ദൃശ്യം. ചിത്രം : റോബട്ട് വിനോദ്

  • കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി പി. ആർ. രാജീഷിന് ഹൈബി ഈഡൻ എംപി സമ്മാനം നൽകുന്നു. ചിത്രം : റോബട്ട് വിനോദ്

  • കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബെംഗളൂരു സ്വദേശി ലീന ലാൽസൺ. ചിത്രം : റോബട്ട് വിനോദ്

  • കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി ഹസീന. ചിത്രം : റോബട്ട് വിനോദ്

  • കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ കോഴിക്കോട് സ്വദേശി അനീഷ മഹ്റൂഫ്. ചിത്രം : റോബട്ട് വിനോദ്

  • മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് സമ്മാനദാനച്ചടങ്ങ് ഹൈബി ഇൗഡൻ എംപി പ്രസംഗിക്കുന്നു. ചിത്രം: റോബട്ട് വിനോദ്

ഗ്രാൻഡ് ഫിനാലെയിലേക്കു

തിരഞ്ഞെടുക്കപ്പെട്ട 20 പാചകക്കുറിപ്പുകൾ

About The Contest

ഡാർക്ക് ഫാന്റസി കുക്കി ഇഷ്ടമുള്ളവരാണോ നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ? ഡാർക് ഫാൻ്റസി കുക്കി ഉപയോഗിച്ച് രുചികരമായ ആഹാരപദാർഥങ്ങൾ, മധുര വിഭവങ്ങൾ (ഡെസേർട്ട്) പരീക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ പാചക കല പങ്കുവയ്ക്കാൻ ഇതാ ഒരു അവസരം. മനോരമ ഓൺലൈൻ, ഡാർക് ഫൻ്റ്സി ഡെസേർട്ട് ചലഞ്ച്... ഡാർക്ക് ഫാന്റസി കുക്കി ചേർത്തുള്ള വേറിട്ട വിഭവങ്ങൾ ഒരുക്കൂ... പാചകക്കുറിപ്പ് പങ്കുവയ്ക്കൂ... സമ്മാനങ്ങൾ‌ സ്വന്തമാക്കൂ...

Sample Videos

Prize Details

1st Prize

Cash Award of

Rs. 50,000/-

2nd Prize

Cash Award of

Rs. 25,000/-

3rd Prize

Cash Award of

Rs. 15,000/-

Consolations Prizes for all finalists

നിബന്ധനകൾ

  • പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.
  • ഡാർക്ക് ഫാന്റസി ഉപയോഗിച്ചുള്ള ഡെസേർട്ട് ആയിരിക്കണം മത്സരാർഥികൾ സമർപ്പിക്കേണ്ടത്.
  • സ്വയം പരീക്ഷിച്ചതും സ്വന്തമായി തയാറാക്കിയകുമായ പാചകക്കുറിപ്പുകളാകണം മത്സരാർഥികൾ നിർദ്ദിഷ്ട വാട്ട്സാപ് നമ്പറിൽ അയക്കേണ്ടത്.
  • റജിസ്ട്രേഷനായി അയക്കുന്ന പാചകക്കുറിപ്പ് വേണം ഗ്രാൻഡ്ഫിനാലേയിലും പാചകം ചെയ്യേണ്ടത്.
  • ഐടിസി, മലയാള മനോരമ, മനോരമ ഒാൺലൈൻ, മനോരമ ന്യൂസ്, റേഡിയോ മാംഗോ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.
  • മൽസരഫലം, സമ്മാനത്തുക നിയമങ്ങൾ യഥാസമയം ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിയ്ക്ക് അധികാരമുണ്ടായിരിക്കും.
  • ലഭിക്കുന്ന പാചകക്കുറിപ്പുകളും ചിത്രങ്ങളും മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
Onam Celebrations